കൂരാച്ചുണ്ട്: (kozhikode.truevisionnews.com) കൊല്ലോന്നുമ്മൽ അബ്ദുറഹിമാൻ (80) അന്തരിച്ചു.
ഭാര്യ പരേതയായ മറിയം. മക്കൾ: മുഹമ്മദ്,മുഹമ്മ ദലി,അബ്ദുൽ മജീദ്,സൗ ദ,അഷ്റഫ്,അബ്ദുൽ നാസർ.
മരുമക്കൾ: അബ്ദുൽ മജീദ്,ജമീല,സുബൈദ,റഹ്മത്ത് ,ബുഷറ.
സഹോദരങ്ങൾ. പാത്തു.പാ ത്തുമ്മെയ്,പരേതരായ ലക്കി അബൂബക്കർ,മൊയ്തീൻകുട്ടി, സീതി,അമ്മദ്.
#Koorachund #Kollonnummal #Abdurrahiman #passedaway