#OBITUARY | കല്ലാനോട് റോസമ്മ തോമസ് നടുവത്താനിക്കൽ അന്തരിച്ചു

#OBITUARY | കല്ലാനോട് റോസമ്മ തോമസ് നടുവത്താനിക്കൽ അന്തരിച്ചു
Dec 29, 2024 03:33 PM | By VIPIN P V

കല്ലാനോട് : (kozhikode.truevisionnews.com) റോസമ്മ തോമസ് നടുവത്താനിക്കൽ (86 ) അന്തരിച്ചു.

പരേതനായ തോമസ് ഭർത്താവാണ്. കല്ലാനോട് പുളിക്കൽ കുടുംബാംഗമാണ്.

ചിത്രകാരനും കവിയുമായ പോൾ കല്ലാനോടിന്റെ സഹോദരിയാണ് പരേത.

മക്കൾ :മേരി ,ത്രേസ്യാമ്മ, പരേതനായ മാത്യു ,വത്സ ,വിൽസൺ, മോളി, സചി (വിജയ് മില്ലേനിയം സ്കൂൾ (സേലം ),ബൈജു .

മരുമക്കൾ :ബേബി വടക്കേ പറമ്പിൽ (കൂരാച്ചുണ്ട് ) , ജോൺ നീലം പറമ്പിൽ ( കാസർഗോഡ് ) ,ചിന്നമ്മ തുറക്കൽ (കൂരാച്ചുണ്ട് ) ,ചാക്കോ ഇയാലിൽ (മുതുകാട്), ബീന മൂക്കിലക്കാട് (പാലക്കാട് )രാജു മംഗലത്ത് (കല്ലാനോട്) ബിന്ദു റാണി പുതുമനയിൽ (കോഴിക്കോട് ),ഷെർലി ആലയിൽ (കട്ടിപ്പാറ ) .

മറ്റു സഹോദരങ്ങൾ മേരി താമരശ്ശേരി, വർഗീസ് പുളിക്കൽ, ആൻറണി പുളിക്കൽ.

സംസ്കാരം ഇന്ന് ഞായർ 29/12/24 ന് വൈകുന്നേരം 4.30 ന് കല്ലാനോട് മകൻ വിൽസൺന്റെഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ.

#Kallanod #RosammaThomas #passedaway

Next TV

Top Stories










Entertainment News





https://kozhikode.truevisionnews.com/- //Truevisionall