തിരുവോട്: (kozhikode.truevisionnews.com) തിരുവോട് കൂടുതിങ്കൽ ഉണ്ണിമാധവൻ നായർ (84) അന്തരിച്ചു.
ഭാര്യ പരേതയായ സരോജിനി മക്കൾ പേരേതയായ പ്രസീന, പ്രസീത മരുമകൻ സുകുമാർ കൂടത്തായി.
സഹോദരങ്ങൾ പരേതനായ നാരായണൻ മാസ്റ്റർ ദ്രുപതി, കല്ലിയണി, ദേവകി, ദക്ഷായണി, യാശോധര.
സംസ്‍കാരം നാളെ രാവിലെ 10 മണിക്ക്.
#Thiruvod #Kuduthinkal #UnnimadhavanNair #passedaway