#Obituary | ഫാ. ​വ​ര്‍​ഗീ​സ് ആ​ലു​ക്ക​ല്‍ അ​ന്ത​രി​ച്ചു

#Obituary | ഫാ. ​വ​ര്‍​ഗീ​സ് ആ​ലു​ക്ക​ല്‍ അ​ന്ത​രി​ച്ചു
Nov 27, 2024 10:08 PM | By VIPIN P V

കോ​ഴി​ക്കോ​ട്: (kozhikode.truevisionnews.com) കോ​ഴി​ക്കോ​ട് രൂ​പ​ത​യി​ലെ മേ​രി​ക്കു​ന്ന് സെ​ന്‍റ് പോ​ള്‍​സ് മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​റാ​യും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​വ​ര്‍​ഗീ​സ് ആ​ലു​ക്ക​ല്‍ (82) അ​ന്ത​രി​ച്ചു.​

പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച​ശേ​ഷം മേ​രി​ക്കു​ന്ന് ഷാ​ലോം റി​ട്ട.​പ്രീ​സ്റ്റ്‌​ഹോ​മി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഭൗ​തി​ക ശ​രീ​രം ഹോ​ളി റെ​ഡീ​മ​ര്‍ ച​ര്‍​ച്ചി​ലെ സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം സ്വ​ദേ​ശ​മാ​യ കാ​ല​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.​ 

1942 ഫെ​ബ്രു​വ​രി ര​ണ്ടി​ന് കാ​ല​ടി ചെ​ങ്ങ​ല്‍ ആ​ലു​ക്ക​ല്‍ വീ​ട്ടി​ല്‍ പൈ​ലി​യു​ടെ​യും റോ​സ​മ്മ ആ​ലു​ക്ക​ലി​ന്‍റെ​യും മ​ക​നാ​യാ​ണ് ജ​ന​നം.

കാ​ഞ്ഞൂ​ര്‍ സെ​ന്‍റ് ജെ​മ്മാ​സ്, സെ​ന്‍റ് സെ​ബാ​സ്റ്റ‍്യ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. മൈ​സൂ​ര്‍ സെ​ന്‍റ് ഫി​ലോ​മി​ന കോ​ള​ജി​ല്‍ നി​ന്ന് ബി​രു​ദം നേ​ടി​യ​ശേ​ഷം മം​ഗ​ളു​രു സെ​ന്‍റ് ജോ​സ​ഫ്‌​സ് സെ​മി​നാ​രി​യി​ല്‍ നി​ന്ന് വൈ​ദി​ക പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി.

ബി​ഷ​പ് പത്രോണി എസ്‌ജെ​യി​ല്‍​നി​ന്ന് 1974 മേ​യ് 28ന് ​പൗ​രോഹി​ത്യം സ്വീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ല്‍ അ​സി. വി​കാ​രി, കോ​ഴി​ക്കോ​ട് ബി​ഷ​പ് ഹൗ​സി​ല്‍ അ​സി. പ്രൊ​ക്യൂ​റേ​റ്റ​ര്‍, മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് ച​ര്‍​ച്ച്, പ​ഴ​യ​ങ്ങാ​ടി സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ച​ര്‍​ച്ച്, മാ​ടാ​യി ഹോ​ളി​ക്രോ​സ് ച​ര്‍​ച്ച്, മാ​വൂ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ച​ര്‍​ച്ച്, ത​ല​ശേ​രി ഹോ​ളി റൊ​സ​രി ച​ര്‍​ച്ച്,

ചെ​മ്പേ​രി പെ​ര്‍​പ​ച്വ​ല്‍ സു​കോ​ര്‍ ച​ര്‍​ച്ച്, പൂ​മ​ല ഹോ​ളി​ക്രോ​സ് ച​ര്‍​ച്ച്, റി​പ്പ​ണ്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ര്‍​ച്ച് ,പാ​ക്കം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ര്‍​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​കാ​രി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: പൗ​ലോ​കു​ട്ടി, സൂ​സ​ന്‍,മേ​രി, സി​സ്റ്റ​ര്‍ കെ​ന്ന​റ്റ്, പാ​പ്പ​ച്ച​ന്‍.

#FrVargheseAlukal #passedaway

Next TV

Related Stories
#Obituary | ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു

Dec 2, 2024 12:10 PM

#Obituary | ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു

വാകയാട് ജി എൽ പി സ്കൂൾ മുൻ...

Read More >>
#Obituary | പുതിയോട്ടു മുക്കിലെ തൊങ്ങാട്ട് മൊയ്തി ഹാജി അന്തരിച്ചു

Nov 28, 2024 02:10 PM

#Obituary | പുതിയോട്ടു മുക്കിലെ തൊങ്ങാട്ട് മൊയ്തി ഹാജി അന്തരിച്ചു

പുതിയോട്ടുമുക്ക് മഹല്ല് കമ്മിറ്റി അംഗമായും മുസ്ലീം ലീഗ് വളണ്ടിയർ കോർ അംഗമായും...

Read More >>
#Obituary | മീത്തലെ കോട്ടൂർ സുമതി അമ്മ അന്തരിച്ചു

Nov 19, 2024 03:37 PM

#Obituary | മീത്തലെ കോട്ടൂർ സുമതി അമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ മീത്തലെ കോട്ടൂർ ബാലകൃഷ്ണൻ നായർ. മകൾ: പരേതയായ കാളിയാക്കൂൽ...

Read More >>
#Obituary | വടക്കയിൽ ശാരദാമ്മ അന്തരിച്ചു

Nov 19, 2024 12:20 PM

#Obituary | വടക്കയിൽ ശാരദാമ്മ അന്തരിച്ചു

പരേതരായ കുഞ്ഞിയമ്മ (നടുവണ്ണൂർ) മീനാക്ഷി അമ്മ (കൂനഞ്ചേരി) കല്യാണിഅമ്മ, അമ്മുഅമ്മ, അപ്പുക്കുട്ടൻനായർ, ബാലൻനായർ, സോമൻനായർ...

Read More >>
#Obituary |  കെ.പി.എസ്.ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയിൽ കണാരൻ അന്തരിച്ചു

Nov 19, 2024 12:17 PM

#Obituary | കെ.പി.എസ്.ബസ്സ് ഉടമയും വിമുക്ത ഭടനുമായ കിഴക്കയിൽ കണാരൻ അന്തരിച്ചു

ഭാര്യമാർ: പത്മിനി (ചാതപുരത്ത്), പരേതയായ തിരുമാല (കൂമുള്ളി) മക്കൾ: പരേതയായ സുലോചന, ഷൈനി (ടീച്ചർ ജി. വി .എച്ച്.എസ്.എസ്സ്.ബാലുശ്ശേരി ),ചിൽസു (മിൽമ പെരിങ്ങളം),...

Read More >>
Top Stories