#Mussakkoyamaster | ജീവിതം പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്റർ

#Mussakkoyamaster | ജീവിതം പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്റർ
Oct 28, 2024 01:33 PM | By VIPIN P V

പൂനൂർ: (kozhikode.truevisionnews.com) പൂനത്ത് യു.പി.സ്കൂളിൽ അധ്യാപകനായി കാൽ നൂറ്റാണ്ടിലേറെസേവനം ചെയ്ത മൂസക്കോയ മാസ്റ്റർ (76) പൂനത്ത് സ്ഥിര താമസമാക്കുകയും ആനാടിന്റെ പൊതു പ്രവർത്തനങ്ങളുടെ നട്ടെല്ലായി ആ ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട മാഷായി മാറുകയായിരുന്നു.

തീർത്തും പൊതു പ്രവർത്തനത്തിന് മാറ്റിവെച്ചതായിരുന്നു മൂസ്സക്കോയ മാസ്റ്ററുടെ ജീവിതം.

അദ്ദേഹത്തിൻ്റെ വിയോഗം ഏറെ വേദനയോടെയാണ് നാടറിഞ്ഞത്.

പൂനത്ത് ശാഖ മുസ്ലീം ലീഗ് പ്രസിഡന്റ്, മുസ്ലീം റിലീഫ് കമ്മിറ്റിയുടെ സ്ഥാപകനും ദീർഘകാല പ്രസിഡന്റ്, പൂനത്ത് മഹല്ല് കമ്മിറ്റിയുടെ ട്രഷറർ, പൂനത്ത് സ്കൂളിന്റെ എല്ലാമെല്ലാമായി മൂസ്സക്കോയ മാസ്റ്റർ പ്രവർത്തിച്ചു, അധ്യാപക സേവന രംഗത്ത് നിന്ന് വിരമിച്ച ശേഷമാണ് കുടുംബത്തോടൊപ്പം താമസിക്കാനായി ജന്മനാടായ പൂനൂർ കോളിക്കലിലേക്ക് തമാസം മാറിയത്.

കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ, കോളിക്കൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കോളിക്കൽ മഹല്ല് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിച്ചു.

കഴിഞ്ഞ ദിവസം നെഞ്ച് വേദനയെത്തുടർന്നു പൂനൂർ ഹോസ്പിറ്റലിലും, പിന്നീട് ഇഖ്റ ഹോസ്പിറ്റലിലേക്കും മാറ്റി ഇന്ന് പുലർച്ചെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

പൂനൂർ കക്കാട്ടുമ്മൽ പരേതനായ മുഹമ്മദ് എന്നവരുടെ മകൾ റുഖിയ്യയാണ് ഭാര്യ കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷാഫി സഖറിയയാണ്

മകൻ. മറ്റു മക്കൾ : ജൗഹറ, മാജിത, ഉമൈന, മരുമക്കൾ: അബ്ദുൾമജീദ് എളേടത്ത്, മുഹമ്മദ്, അഷ്റഫ്.

മയ്യത്ത് നിസ്കാരം ഇന്ന് (28/10/24) 2:30 pm ന് കോളിക്കൽ ജുമാ മസ്ജിദിൽ

#Mussakkoyamaster #who #devoted #life #publicwork

Next TV

Related Stories
#UDF | സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Oct 28, 2024 07:57 PM

#UDF | സഡക്ക് റോഡുകളുടെ പ്രവൃത്തി നീളുന്നതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

പണി ഉടൻ തുടങ്ങിയില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും യോഗത്തിൽ ഹനീഫ് വാകയാട് അധ്യക്ഷത...

Read More >>
#NavyaHaridas | പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

Oct 28, 2024 03:24 PM

#NavyaHaridas | പര്യടനത്തിനിടെ പരാതിയുടെ കെട്ടഴിച്ച് നാട്ടുകാർ; വയനാട്ടിലെ വിജയം കാലഘട്ടത്തിൻറെ ആവശ്യമെന്ന് നവ്യ ഹരിദാസ്

ഇതിനൊക്കെ ശാശ്വത പരിഹാരം കാണാൻ എൻഡിഎ ജനപ്രതിനിധി നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമാവണമെന്നും, വയനാട്ടിലെ എൻഡിഎയുടെ വിജയം കാലഘട്ടത്തിൻറെ...

Read More >>
#studytrip | സീതി സാഹിബിന്റെ ജന്മനാട്ടിലേക്ക് നന്തിയിൽ നിന്നൊരു പഠന യാത്ര

Oct 28, 2024 03:18 PM

#studytrip | സീതി സാഹിബിന്റെ ജന്മനാട്ടിലേക്ക് നന്തിയിൽ നിന്നൊരു പഠന യാത്ര

സീതി സാഹിബ് ഹ്യുമാനി റ്റേറിയൻ സെന്റർ പ്രസിഡണ്ട് മെയോൺ ഖാദർ, ജന.സെക്രട്ടറി ഇസ്മായീൽ വി.കെ,ഖജാജി...

Read More >>
#TakeOff  | കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ടേക്ക് ഓഫ് സമാപിച്ചു

Oct 28, 2024 01:42 PM

#TakeOff | കായണ്ണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് ടേക്ക് ഓഫ് സമാപിച്ചു

നേതൃത്വ പരിശീലനം, നൈപുണ്യ വികസനം, യോഗ എന്നിവയിൽ വിദഗ്ധരുടെ ക്ലാസുകൾ ക്യാമ്പിന്റെ ഭാഗമായി...

Read More >>
#ThamarasseryUpajilaKalolsavam | താമരശ്ശേരി ഉപജില്ലാ കലോത്സവം 29, 30 തിയ്യതികളിൽ വേളംകോട് ഹയർ സെക്കൻ്ററിയിൽ

Oct 28, 2024 01:37 PM

#ThamarasseryUpajilaKalolsavam | താമരശ്ശേരി ഉപജില്ലാ കലോത്സവം 29, 30 തിയ്യതികളിൽ വേളംകോട് ഹയർ സെക്കൻ്ററിയിൽ

ജനറൽ കൺവീനർ ബിബിൻ സെബാസ്റ്റ്യൻ, എ.ഇ.ഒ വിനോദ് പി, പബ്ലിസിറ്റി കൺവീനർ സി.പി. സാജിദ്, ബെർലി മാത്യൂസ്, റിസപ്ഷൻ കൺവീനർ കെ.കെ, മുനീർ,മുഹമ്മദ് സാലി എന്നിവർ...

Read More >>
#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

Oct 27, 2024 08:25 PM

#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ കമ്മിറ്റി അംഗം എൻ വി ബാലൻ എന്നിവർ...

Read More >>
Top Stories










News Roundup