#SudhiKozhikode | സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ അനുമോദിച്ചു

#SudhiKozhikode | സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ അനുമോദിച്ചു
Oct 27, 2024 08:06 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കുഞ്ഞോടം ഫിലിം ഫെസ്റ്റ് 2024 ബാലുശ്ശേരിയില്‍ സമാപിച്ചു.

അല്‍ജീരിയന്‍ മൊറോക്കന്‍ പാലസ്തീനിയന്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. സമാപനസമ്മേളനം നടന്‍ വിജയന്‍ വി.നായര്‍ ഉദ്ഘാടനം ചെയ്തു.

രൂപേഷ് വര്‍മ്മ അദ്ധ്യക്ഷനായി. സംസ്ഥാനചലച്ചിത്ര പുരസ്കാരജേതാവ് സുധി കോഴിക്കോടിനെ ചടങ്ങില്‍ ആദരിച്ചു.

എം. കെ. രവി വര്‍മ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഡോ.ഷിബു ബി, കേശവന്‍ കോപ്പറ്റ, ഡോ. ജ്യോതിരാജ്, ജിനേഷ് കോവിലകം, കെ. ശിവദാസ്, ജ്യോതി അനൂപ് എന്നിവര്‍ സംസാരിച്ചു.

#Statefilmawardwinner #Sudhi #congratulated #Kozhikode

Next TV

Related Stories
#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

Oct 27, 2024 08:25 PM

#libraryactivity | വായനശാല പ്രവർത്തനം; കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ ലൈബ്രറി സെക്രട്ടറിമാരുടെ യോഗം ചേർന്നു

താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. താലൂക്ക് സിക്രട്ടറി കെ.വി. രാജൻ കമ്മിറ്റി അംഗം എൻ വി ബാലൻ എന്നിവർ...

Read More >>
#RijeeshUnnikrishnan | ഉള്ളിയേരി സ്വദേശി റിജീഷ് ഉണ്ണികൃഷ്ണന് ഫിലമെന്റ് പ്രതിഭാ പുരസ്ക്കാരം

Oct 27, 2024 08:02 PM

#RijeeshUnnikrishnan | ഉള്ളിയേരി സ്വദേശി റിജീഷ് ഉണ്ണികൃഷ്ണന് ഫിലമെന്റ് പ്രതിഭാ പുരസ്ക്കാരം

റിജീഷ് ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത്. തകർന്നു പോകുന്ന കുടുബ ബന്ധത്തിന്റെ കഥ പറയുന്ന “അന്യനും ”...

Read More >>
#Siasco | സിയസ്കോ അഭയം പദ്ധതി: രണ്ട് വീടിന്റെ തറയിടൽ കർമ്മം നടത്തി

Oct 27, 2024 05:11 PM

#Siasco | സിയസ്കോ അഭയം പദ്ധതി: രണ്ട് വീടിന്റെ തറയിടൽ കർമ്മം നടത്തി

ജനകിയ കമ്മിറ്റി ചെയർമാനും കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷനുമായ പി. ദിവാകരൻ, സിയസ് കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് എന്നിവർ രണ്ട് ചടങ്ങുകളിലായി...

Read More >>
#CKAlikutty | സി കെ ആലിക്കുട്ടിക്ക് ആദരം; തളി ഹിന്ദി മഹാവിദ്യാലയത്തിലെ 1986 - 1988 ബാച്ച്‌ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫോക് ലോർ അവാർഡ് ജേതാവിനെ ആദരിച്ചു

Oct 27, 2024 04:53 PM

#CKAlikutty | സി കെ ആലിക്കുട്ടിക്ക് ആദരം; തളി ഹിന്ദി മഹാവിദ്യാലയത്തിലെ 1986 - 1988 ബാച്ച്‌ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഫോക് ലോർ അവാർഡ് ജേതാവിനെ ആദരിച്ചു

ദേശീയ ഗാനമൽസരത്തിൽ വിജയകൃഷ്ണൻ അത്തോളി ഒന്നാം സ്ഥാനവും ഷീബ ഫറോക്ക് ടീം രണ്ടാം സ്ഥാനവും സാവിത്രി തൃശൂർ ടീം മൂന്നാം സ്ഥാനവും...

Read More >>
#MVShreyamsKumar | പരിമിതി എന്നത് നമ്മൾ തന്നെ സൃഷ്ടിക്കുന്ന മതിൽക്കെട്ട്; പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമ - എം.വി. ശ്രേയാംസ് കുമാർ

Oct 27, 2024 02:16 PM

#MVShreyamsKumar | പരിമിതി എന്നത് നമ്മൾ തന്നെ സൃഷ്ടിക്കുന്ന മതിൽക്കെട്ട്; പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമ - എം.വി. ശ്രേയാംസ് കുമാർ

‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തിൽ അഡ്വ: സുജാത വർമ്മ ക്ലാസെടുത്തു .സുമ തൈക്കണ്ടി, ഷീബ ശ്രീധരൻ, വി. ബിന്ദു എന്നിവർ...

Read More >>
#BalusseryUpajillaSchoolArtFestival | ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും

Oct 27, 2024 11:30 AM

#BalusseryUpajillaSchoolArtFestival | ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പൂനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

Read More >>
Top Stories