ബാലുശ്ശേരി: (kozhikode.truevisionnews.com) ബാലുശ്ശേരിയിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബിലെ ക്രിക്കറ്റ് താരങ്ങളായിരുന്ന രാമന്‍, ബൈജു - എന്നിവരുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി.
സജി കൊമ്പിലാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി .മനോജ് കുമാര്‍-അനുസ്മരണ പ്രഭാഷണം നടത്തി.
പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ആര്‍.സി.സി ജു, അജിത്ത് കോറോത്ത്, കെ.കെ.രാജീവ്, എം.എം.രാജേന്ദ്രന്‍, മുസ്തഫ രചന, എന്‍.കെ.ദിനേശ്, രവി മുണ്ടോളി, കെ.രജിത്, ഷിബു ഗീതം സംസാരിച്ചു.
ഗാന്ധി പീസ് അവാര്‍ഡ് നേടിയ കെ.പി.മനോജ് കുമാര്‍, ജില്ലാ ക്രിക്കറ്റ് താരങ്ങളായ ശ്രിയ സിജു, ശ്രാവണ്‍ സിജു എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
#First #deathanniversary #commemoration #Raman #Baiju #cricketers #early #cricket #club #Balussery