#deathanniversary | ബാലുശ്ശേരിയിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബിലെ ക്രിക്കറ്റ് താരങ്ങളായിരുന്ന രാമന്‍, ബൈജു - എന്നിവരുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

#deathanniversary | ബാലുശ്ശേരിയിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബിലെ ക്രിക്കറ്റ് താരങ്ങളായിരുന്ന രാമന്‍, ബൈജു - എന്നിവരുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി
Sep 24, 2024 05:06 PM | By VIPIN P V

ബാലുശ്ശേരി: (kozhikode.truevisionnews.com) ബാലുശ്ശേരിയിലെ ആദ്യകാല ക്രിക്കറ്റ് ക്ലബ്ബിലെ ക്രിക്കറ്റ് താരങ്ങളായിരുന്ന രാമന്‍, ബൈജു - എന്നിവരുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി.

സജി കൊമ്പിലാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി .മനോജ് കുമാര്‍-അനുസ്മരണ പ്രഭാഷണം നടത്തി.

പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ആര്‍.സി.സി ജു, അജിത്ത് കോറോത്ത്, കെ.കെ.രാജീവ്, എം.എം.രാജേന്ദ്രന്‍, മുസ്തഫ രചന, എന്‍.കെ.ദിനേശ്, രവി മുണ്ടോളി, കെ.രജിത്, ഷിബു ഗീതം സംസാരിച്ചു.

ഗാന്ധി പീസ് അവാര്‍ഡ് നേടിയ കെ.പി.മനോജ് കുമാര്‍, ജില്ലാ ക്രിക്കറ്റ് താരങ്ങളായ ശ്രിയ സിജു, ശ്രാവണ്‍ സിജു എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

#First #deathanniversary #commemoration #Raman #Baiju #cricketers #early #cricket #club #Balussery

Next TV

Related Stories
പുനത്തിൽ തറവാട് കുടുംബ സംഗമം

May 16, 2025 08:00 PM

പുനത്തിൽ തറവാട് കുടുംബ സംഗമം

പുനത്തിൽ തറവാട് കുടുംബ സംഗമം...

Read More >>
'ഉല്ലാസ്' പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

May 16, 2025 07:32 PM

'ഉല്ലാസ്' പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം

സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല റിസോഴ്സ്...

Read More >>
ഏകദിന ശിൽപശാല സംഘടിപ്പിച്ചു

May 14, 2025 09:48 PM

ഏകദിന ശിൽപശാല സംഘടിപ്പിച്ചു

ഏകദിന ശിൽപശാല...

Read More >>
ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ

May 13, 2025 09:14 PM

ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിൽ

ഒ.കെ. ശൈലജ ടീച്ചർ ഇന്ത്യൻ ബുക്ക് ഓഫ്...

Read More >>
എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി പ്രശസ്തകവി -വിരാൻ കുട്ടി

May 13, 2025 04:41 PM

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി പ്രശസ്തകവി -വിരാൻ കുട്ടി

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്തം നൽകി...

Read More >>