കോഴിക്കോട് : (kozhikode.truevisionnews.com) പണിക്കർ റോഡ് ഗോവിന്ദ് വീട്ടിൽ പരേതനായ പാരഗൺ വത്സൻ എന്നവരുടെ ഭാര്യ സരസ്വതി വത്സൻ 99 (റിട്ടയേർഡ് പ്രൊവിഡൻസ് കോളേജ് ഓഫീസ് സൂപ്രണ്ട്, ഡയറക്ടർ പാരഗൺ ഗ്രൂപ്പ് ഓഫ് റെസ്റ്റോറൻസ് ) അന്തരിച്ചു.
മക്കൾ സുമേഷ് ഗോവിന്ദ് (CEO പാരഗൺ ഗ്രൂപ് ഓഫ് റസ്റ്റോറൻസ്), വിദ്യ.
മരുമക്കൾ സുധീർ (റിട്ടയേർഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ), ലിജു (ഡയറക്ടർ പാരഗൺ ഗ്രൂപ്പ് ഓഫ് റസ്റ്റോറൻസ്). പേരക്കുട്ടികൾ തനവ്, തന്മയ, റിയാൻ, രാഹ. ശവസംസ്കാരം രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ സ്മശാനത്തിൽ.
#ParagonHotel #mother #SaraswatiVatsan #passedaway