---
title: "#Obituary | പുതിയോട്ടു മുക്കിലെ തൊങ്ങാട്ട് മൊയ്തി ഹാജി അന്തരിച്ചു"
english_title: "#Tongat #MoitiHaji #Puthitotu #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/252398/tongat-moitihaji-puthitotu-passedaway"
published_at: "2024-11-28T14:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67482c94f1cc7_dfe.jpg"
keywords: []
---

# #Obituary | പുതിയോട്ടു മുക്കിലെ തൊങ്ങാട്ട് മൊയ്തി ഹാജി അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : [ **പുതിയോട്ടു മുക്കിലെ തൊങ്ങാട്ട് മൊയ്തി ഹാജി അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : [ **പുതിയോട്ടു മുക്കിലെ തൊങ്ങാട്ട് മൊയ്തി ഹാജി അന്തരിച്ചു.

പുതിയോട്ടുമുക്ക് മഹല്ല് കമ്മിറ്റി അംഗമായും മുസ്ലീം ലീഗ് വളണ്ടിയർ കോർ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: നഫീസ. മക്കൾ: റഷീദ് (മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി)സീനത്ത്,റസീന.മരുമക്കൾ അൻസാൽ,റഷീദ് (കൂമുള്ളി) സെറീന.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/252398/tongat-moitihaji-puthitotu-passedaway)