---
title: "#Obituary | ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു"
english_title: "#Arpampetta #GopalanMaster #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/253315/arpampetta-gopalanmaster-passedaway"
published_at: "2024-12-02T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d56872048f_fdfdf.jpg"
keywords: []
---

# #Obituary | ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **നരയംകുളം: [ **ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**നരയംകുളം: [ **ആർപ്പാമ്പറ്റ ഗോപാലൻ മാസ്റ്റർ അന്തരിച്ചു.

വാകയാട് ജി എൽ പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.

മക്കൾ: സുനിൽ കുമാർ, സുബീഷ്, ഷീബ (പനായി) , ഷീന പറമ്പത്ത്, സഹോദരൻ ഗോവിന്ദൻ, ജാമാതാക്കൾ സുമ (ഊരള്ളൂർ), പ്രജുഷ (തിരുവങ്ങൂർ), സജൻ (പനായി), ഷാജി (പറമ്പത്ത്) അവിടെനല്ലൂർ എൻ എൻ കക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/253315/arpampetta-gopalanmaster-passedaway)