#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

#death | കോഴിക്കോട് വീടിന്‍റെ ടെറസില്‍ നിന്നും തെന്നി വീണ് ഗൃഹനാഥന് ദാരുണാന്ത്യം
Jun 26, 2024 06:07 AM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളത്തിനടുത്ത് താമസിക്കുന്ന കര്‍ളങ്കോട്ട് സമദ് (56) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ടെറസില്‍ കയറിയ സമദ് കാല്‍ വഴുതി താഴെ വീഴുകയായിരുന്നു.

ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സമദ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് ഇന്ന് വിട്ടുനല്‍കും.

#head #house #met #tragicend #slipped #terrace #house #Kozhikode

Next TV

Related Stories
#accident | അപ്രതീക്ഷിത വിയോഗം; ആദര്‍ശിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Sep 25, 2024 10:37 AM

#accident | അപ്രതീക്ഷിത വിയോഗം; ആദര്‍ശിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഏറെ ഇഷ്ടമായിരുന്നു അവനെ എല്ലാവര്‍ക്കും. ഉള്ളിയേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷിഫ, ഫ്യൂഷന്‍, വര ദാനം തുടങ്ങിയ ബസ്സുകളിലായിരുന്നു...

Read More >>
#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

Sep 24, 2024 09:06 PM

#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

സി.കെ.ജി സ്കൂൾ വൈസ് പ്രിൻസിപ്പൽ, വൻമുഖം എളമ്പിലാട് എം എൽ പി സ്കൂൾ അധ്യാപകൻ പി.കെ. അബ്ദുറഹിമാൻ...

Read More >>
#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

Sep 24, 2024 08:58 PM

#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മെഗാ ക്ലീനിംഗ് ഡ്രൈവിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍...

Read More >>
#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Sep 24, 2024 05:18 PM

#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പൊതുസമ്മേളനം 21 ന് മേപ്പയ്യൂർ ടൗണിൽ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. വളണ്ടിയർ മാർച്ച്, പ്രകടനം, കലാപരിപാടികൾ എന്നിവ...

Read More >>
Top Stories










News Roundup