#accident | കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

#accident | കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക്
Jun 25, 2024 03:52 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു.

പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

പത്തരയോടെയാണ് അപകടം ഉണ്ടായത്. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇന്നോവ കാർ പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് വിന്‍റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്തെ ടൈൽ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

വഴിയരികിലും വർക്ക് ഷോപ്പിലും നിർത്തിയിട്ട ഏതാനും വാഹനങ്ങള്‍ക്കും കേടുപറ്റി.

#Kozhikode #Innova #store #accident #Five #people #injured

Next TV

Related Stories
#accident | അപ്രതീക്ഷിത വിയോഗം; ആദര്‍ശിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Sep 25, 2024 10:37 AM

#accident | അപ്രതീക്ഷിത വിയോഗം; ആദര്‍ശിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഏറെ ഇഷ്ടമായിരുന്നു അവനെ എല്ലാവര്‍ക്കും. ഉള്ളിയേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷിഫ, ഫ്യൂഷന്‍, വര ദാനം തുടങ്ങിയ ബസ്സുകളിലായിരുന്നു...

Read More >>
#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

Sep 24, 2024 09:06 PM

#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

സി.കെ.ജി സ്കൂൾ വൈസ് പ്രിൻസിപ്പൽ, വൻമുഖം എളമ്പിലാട് എം എൽ പി സ്കൂൾ അധ്യാപകൻ പി.കെ. അബ്ദുറഹിമാൻ...

Read More >>
#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

Sep 24, 2024 08:58 PM

#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മെഗാ ക്ലീനിംഗ് ഡ്രൈവിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍...

Read More >>
#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Sep 24, 2024 05:18 PM

#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പൊതുസമ്മേളനം 21 ന് മേപ്പയ്യൂർ ടൗണിൽ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. വളണ്ടിയർ മാർച്ച്, പ്രകടനം, കലാപരിപാടികൾ എന്നിവ...

Read More >>
Top Stories










News Roundup