#accident | സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര: ഇന്നോവ കാറിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

#accident | സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ യാത്ര: ഇന്നോവ കാറിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു
Jun 22, 2024 04:51 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കൊടുവള്ളിയിൽ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.

നെല്ലാങ്കണ്ടി ആനപ്പാറ കണ്ടാലമ്മല്‍ നിസാറിന്റെ മകന്‍ ആദില്‍ (14) ആണ് മരിച്ചത്. പെരുന്നാള്‍ ദിവസം രാവിലെ നെല്ലാങ്കണ്ടി പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം.

പെട്രോള്‍ പമ്പില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറും താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാറും കൂട്ടി ഇടിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ആദിലിനൊപ്പം രണ്ട് സുഹൃത്തുക്കളും സ്കൂട്ടറിലുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.

#Scooter #ride #friends #Innova #collides #car #year #old #died #under #treatment

Next TV

Related Stories
#accident | അപ്രതീക്ഷിത വിയോഗം; ആദര്‍ശിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Sep 25, 2024 10:37 AM

#accident | അപ്രതീക്ഷിത വിയോഗം; ആദര്‍ശിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഏറെ ഇഷ്ടമായിരുന്നു അവനെ എല്ലാവര്‍ക്കും. ഉള്ളിയേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷിഫ, ഫ്യൂഷന്‍, വര ദാനം തുടങ്ങിയ ബസ്സുകളിലായിരുന്നു...

Read More >>
#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

Sep 24, 2024 09:06 PM

#paddycultivation | മൂടാടി ഗ്രാമ പഞ്ചായത്തിൽ ജവാൻ ഗ്രൂപ്പിന്റെ കര നെൽ കൃഷി വിളവെടുപ്പ് ഉത്ഘാടനം നിർവഹിച്ചു

സി.കെ.ജി സ്കൂൾ വൈസ് പ്രിൻസിപ്പൽ, വൻമുഖം എളമ്പിലാട് എം എൽ പി സ്കൂൾ അധ്യാപകൻ പി.കെ. അബ്ദുറഹിമാൻ...

Read More >>
#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

Sep 24, 2024 08:58 PM

#megacleaningdrive | കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

മെഗാ ക്ലീനിംഗ് ഡ്രൈവിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍...

Read More >>
#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

Sep 24, 2024 05:18 PM

#CPIM | സിപിഐഎം മേപ്പയൂർ നോർത്ത് ലോക്കൽ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പൊതുസമ്മേളനം 21 ന് മേപ്പയ്യൂർ ടൗണിൽ സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. വളണ്ടിയർ മാർച്ച്, പ്രകടനം, കലാപരിപാടികൾ എന്നിവ...

Read More >>
Top Stories










News Roundup