നടുവണ്ണൂർ : (kozhikode.truevisionnews.com) നടുവണ്ണൂർ പഞ്ചായത്ത് മദ്രസ മാനേജ്മെൻ്റ് കോഡിനേഷൻ കമ്മറ്റിയുടെ കീഴിൽ
നടുവണ്ണൂർ നൂറുൽ ഹുദാ മദ്രസ ഓഡിറ്റോറിയത്തിൽ ഏകദിന ശിൽപശാല നടത്തി. മുഫത്തിശ് അയ്യൂബ് മുസ്ല്യാർ ഉദ്ഘാടനം ചെയ്തു എം.കെ.പരീത് മാസ്റ്റർ അധ്യക്ഷനായി.
ആസിഫ് വാഫി റിപ്പൺ ക്ലാസിന് നേതൃത്വം നൽകി. വി.കെ.ഇസ്മായിൽ, പി.കെ. മുഹമ്മദലി ദാരിമി, ഇബ്രാഹിം മണോളി, കെ.ടി. കെ.റഷീദ്,ഹസ്സൻകോയ പൂനത്ത്, അൻ സൽമാസ്റ്റർ എന്നിവർ സംസാരിച്ചു.
One day workshop organized