കോഴിക്കോട് : (kozhikode.truevisionnews.com) ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് ഒ.കെ. ശൈലജ അർഹയായി.
കൊച്ചിൻസാഹിത്യ അക്കാദമി കഥാമിത്രം കാവ്യമിത്രം രണ്ടാമത് സംസ്ഥാന കവിക്കൂട് മലപ്പുറത്ത് തിരൂർ തുഞ്ചൻപറമ്പിൽ പ്രശസ്തപണ്ഡിതൻ എഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാര ജേതാവ് തിരൂർ ദിനേശ് ഉദ്ഘാടനം ചെയ്തു.
കാവ്യമാമാങ്കത്തിൽ ലഭിച്ച' ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും പ്രശസ്ത എഴുത്തുകാരി സുഹറ കൂട്ടായിയിൽ നിന്നും ഒ.കെ ശൈലജ ടീച്ചർ ഏറ്റുവാങ്ങി.
O K Shailaja Teacher Indian Book of Records