നടുവണ്ണൂർ : (kozhikode.truevisionnews.com) തിരുവോട് തിരുമംഗലത്ത് മീത്തൽ ഗോപാലൻ (90) അന്തരിച്ചു.
ഭാര്യ നാരായണി മക്കൾ സൗമിനി ചലിക്കര, ബാബു, അനിത. മരുമക്കൾ പരേധനായ കുഞ്ഞിക്കണ്ണൻ, ശ്രീജ ചീക്കിലോട്, നരേന്ദ്രൻ എടത്തിൽ പാലോളി.
Meethal Gopalan passesaway Thirumangalam