---
title: "രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ അന്തരിച്ചു"
english_title: "#RayarothKunnummal #RKGangadharan #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/285686/rayarothkunnummal-rkgangadharan-passesaway"
published_at: "2025-04-24T22:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a70b47e07a_dty.jpg"
keywords: []
---

# രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: [** ആവള കുട്ടോത്ത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 89-ാം ബൂത്ത് പ്രസിഡണ്ട് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ അന്തരിച്ചു. പൂളക്കൂൽ താഴ പാടശേഖസമിതി സെക്രട്ടറിയായിരുന്നു.

## Article Content

**പേരാമ്പ്ര: [** ആവള കുട്ടോത്ത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 89-ാം ബൂത്ത് പ്രസിഡണ്ട് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ അന്തരിച്ചു. പൂളക്കൂൽ താഴ പാടശേഖസമിതി സെക്രട്ടറിയായിരുന്നു.

ഭാര്യ.രമ (മേപ്പയ്യൂർ) മകൾ.അമൃത( ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എടവരാട്) മരുമകൻ.ശ്രീകാന്ത് മരുതേരി ( ബഹ്റിൻ) സഹോദരങ്ങൾ ജാനകി, ശൈലജ( മീനാക്ഷി) ആർ കെ ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/285686/rayarothkunnummal-rkgangadharan-passesaway)