---
title: "റിട്ട: ബി എസ്.എഫ് നമ്പിടികണ്ടി സി.വി ഗംഗാധരൻ അന്തരിച്ചു"
english_title: "#Retired #BSF #Nambitikandi #CVGangadharan #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/286040/retired-bsf-nambitikandi-cvgangadharan-passesaway"
published_at: "2025-04-26T14:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680c9d8d7f73f_d.jpg"
keywords: []
---

# റിട്ട: ബി എസ്.എഫ് നമ്പിടികണ്ടി സി.വി ഗംഗാധരൻ അന്തരിച്ചു

> **Lead Summary:** **[നന്മണ്ട: kozhikode.truevisionnews.com)](നന്മണ്ട: kozhikode.truevisionnews.com))** പി.സി സ്കൂളിന് സമീപം റിട്ട: ബി എസ്.എഫ് നമ്പിടികണ്ടി സി.വി ഗംഗാധരൻ അന്തരിച്ചു.

## Article Content

**[നന്മണ്ട: kozhikode.truevisionnews.com)](നന്മണ്ട: kozhikode.truevisionnews.com))** പി.സി സ്കൂളിന് സമീപം റിട്ട: ബി എസ്.എഫ് നമ്പിടികണ്ടി സി.വി ഗംഗാധരൻ അന്തരിച്ചു.

മുൻ വോളിബോൾ താരം ആയിരുന്നു. ഭാര്യ സുശീല.മക്കൾ: ബിബിൻ ശ്യം (ഷാർജ )അശ്വനി ഗംഗ.

മരുമക്കൾ: പ്രദീഷ് (കുറ്റാടി), ശില്പ (കോഴിക്കോട്).സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/286040/retired-bsf-nambitikandi-cvgangadharan-passesaway)