---
title: "റിട്ട. അധ്യാപകൻ ബാലൻ മാസ്റ്റർ അന്തരിച്ചു"
english_title: "#Retiredteacher #BalanMaster #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/285488/retiredteacher-balanmaster-passesaway"
published_at: "2025-04-24T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809c14449d4e_r67.jpg"
keywords: []
---

# റിട്ട. അധ്യാപകൻ ബാലൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **കായണ്ണ: [ ** മാട്ടനോട് യുപി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത മുതുകുന്നുമ്മൽ കായണ്ണ ബസാറിലെ ബാലൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**കായണ്ണ: [ ** മാട്ടനോട് യുപി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത മുതുകുന്നുമ്മൽ കായണ്ണ ബസാറിലെ ബാലൻ മാസ്റ്റർ അന്തരിച്ചു.

ദീർഘകാലം കൂട്ടാലിട ബോധി കോളേജിൽ അധ്യാപകനായിരുന്നു.

ഭാര്യ: സുഭാഷിണി. മക്കൾ ഹരിനന്ദ്, അഭിനന്ദ്. പരേതരായ രാജൻ, നാരായണി ദമ്പതികളുടെ മകനാണ്. സുരേന്ദ്രൻ, അശോകൻ എന്നിവർ സഹോദരൻ.

സംസ്കാരം ഉച്ചക്ക് 1 മണിക്ക്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/285488/retiredteacher-balanmaster-passesaway)