---
title: "ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ അന്തരിച്ചു"
english_title: "ChattencherryPoyil Bhaskaran passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/286284/chattencherrypoyil-bhaskaran-passes-away"
published_at: "2025-04-27T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680e528dea2e3_rt.jpg"
keywords: []
---

# ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ അന്തരിച്ചു

> **Lead Summary:** **അരിക്കുളം: ** കാരയാട് ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ അന്തരിച്ചു.

## Article Content

**അരിക്കുളം: ** കാരയാട് ചത്തഞ്ചേരി പൊയിൽ ഭാസ്കരൻ അന്തരിച്ചു.

ഭാര്യ: ഷൈമ., മക്കൾ: അഭിന, അഭിൻ കുമാർ , മരുമകൻ: സരിഷ് മൂലാട് . പിതാവ് : പരേതനായ കുട്ടി രാമൻ, മാതാവ്: പരേതയായ കുട്ടി പാറു.

സഹോദരങ്ങൾ: കാർത്യായണി, കുഞ്ഞിശങ്കരൻ, കല്യാണി , ശാന്ത, ശ്രീധരൻ , ശ്യാമള, വിനോദൻ , പരേതരായ കേശവൻ, മാധവൻ, ഗംഗാധരൻ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/286284/chattencherrypoyil-bhaskaran-passes-away)