കോഴിക്കോട് : (kozhikode.truevisionnews.com) കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ടു വീലര്‍ മെക്കാനിക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18-45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്. ഫോണ്‍: 9447276470
#Free #training #twowheelermechanics