കായണ്ണ: (kozhikode.truevisionnews.com) മാട്ടനോട് യുപി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത മുതുകുന്നുമ്മൽ കായണ്ണ ബസാറിലെ ബാലൻ മാസ്റ്റർ(58) അന്തരിച്ചു.
ദീർഘകാലം കൂട്ടാലിട ബോധി കോളേജിൽ അധ്യാപകനായിരുന്നു.
ഭാര്യ: സുഭാഷിണി. മക്കൾ ഹരിനന്ദ്, അഭിനന്ദ്. പരേതരായ രാജൻ, നാരായണി ദമ്പതികളുടെ മകനാണ്. സുരേന്ദ്രൻ, അശോകൻ എന്നിവർ സഹോദരൻ.
സംസ്കാരം ഉച്ചക്ക് 1 മണിക്ക്.
#Retiredteacher #BalanMaster #passesaway