ഉള്ള്യേരി: (kozhikode.truevisionnews.com) മുണ്ടോത്ത് മുതുവാട്ട് മീത്തൽ സുലൈമാൻ (77) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ:മൻസൂർ,ശിഹാബ്,സമീറ.
മരുമക്കൾ: ഹസീന,അജ് ന, ഷമീർ പാലച്ചുവട്. സഹോദരങ്ങൾ: മുഹമ്മദ് വഴിക്കടവു്, പാത്തുമ്മക്കുട്ടി കരുവാരക്കുണ്ട്, ജമീല,ഉമ്മർ,അസ്മ,അബൂബക്കർ.
#Muthuvat #Meethal #Sulaiman #passesaway