---
title: "താഴത്ത് വലത്ത് ഷിജി അന്തരിച്ചു"
english_title: "#Shiji #thazhathvalath #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/284358/shiji-thazhathvalath-passedaway"
published_at: "2025-04-19T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68031c5de5194_66g.jpg"
keywords: []
---

# താഴത്ത് വലത്ത് ഷിജി അന്തരിച്ചു

> **Lead Summary:** **[** താമരശ്ശേരി-പരപ്പൻപോയിൽ താഴത്ത് വലത്ത് ഷിജി അന്തരിച്ചു. ഭർത്താവ് അനീഷ്‌കുമാർ (ചെത്ത് തൊഴിലാളി സിഐടിയു താമരശ്ശേരി റേഞ്ച് അണ്ടോണ).

## Article Content

**[** താമരശ്ശേരി-പരപ്പൻപോയിൽ താഴത്ത് വലത്ത് ഷിജി അന്തരിച്ചു. ഭർത്താവ് അനീഷ്‌കുമാർ (ചെത്ത് തൊഴിലാളി സിഐടിയു താമരശ്ശേരി റേഞ്ച് അണ്ടോണ).

മക്കൾ: അനുഷ, അനന്തു, അർജുൻ. മരുമകൻ മബേഷ് അമ്പായത്തോട്. മാതാപിതാക്കൾ പരേതരായ രാഘവൻ വൈദ്യർ (വകേരി) രാജമ്മ സഹോദരങ്ങൾ റെജി(പരേത),സജി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/284358/shiji-thazhathvalath-passedaway)