---
title: "ചെറുപിള്ളാട്ട് നായിക് അഗസ്റ്റി സി.ടി അന്തരിച്ചു"
english_title: "#Cherupillat #NaikAugustyCT #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/285003/cherupillat-naikaugustyct-passesaway"
published_at: "2025-04-22T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680723bd0b791_fdf.jpg"
keywords: []
---

# ചെറുപിള്ളാട്ട് നായിക് അഗസ്റ്റി സി.ടി അന്തരിച്ചു

> **Lead Summary:** ചെമ്പനോട: പരേതരായ ചെറുപിള്ളാട്ട് തോമസ് ബ്രിജിറ്റ് ദമ്പതികളുടെ ഇളയമകനായ നായിക് അഗസ്റ്റി സി.ടി (തങ്കച്ചൻ) അന്തരിച്ചു.

## Article Content

ചെമ്പനോട: പരേതരായ ചെറുപിള്ളാട്ട് തോമസ് ബ്രിജിറ്റ് ദമ്പതികളുടെ ഇളയമകനായ നായിക് അഗസ്റ്റി സി.ടി (തങ്കച്ചൻ) അന്തരിച്ചു.

ഭാര്യ: വിലങ്ങുപാറ കുടുംബാഗം ജോളി അഗസ്റ്റിൻ ' (ഹെഡ്മിസ്ട്രസ്സ് . സെൻറ് ജോസഫ് യു.പി സ്കൂൾ ചെമ്പനോട ) മക്കൾ: അലീന (നേഴ്സ്), ആൽഫ്രഡ്( യു കെ), അന്ന മരിയ(ജെർമ്മനി).

സഹോദരങ്ങൾ: മേരി നാലന്നുകാട്ടിൽ (ചെമ്പനോട) വിനയകുമാരി കരുമത്തിയിൽ (ഇരിട്ടി )

ചിന്നമ്മ തൈപ്പറമ്പിൽ (പെരുവണ്ണാമൂഴി) ആനന്ദകുമാർ( രാജു) കുണ്ടുതോട്( റിട്ടയഡ് പോലീസ് ഓഫീസർ)

ജോർജ് പശുക്കടവ് ത്രേസ്യ (ജിജി) ഇടച്ചേരിക്കുന്നേൽ ചെമ്പനോട ( ഹെൽത്ത് ഇൻസ്പെക്ടർ).

സംസ്കാര ശുശ്രുഷകൾ ബുധൻ രാവിലെ പത്തുമണിക്ക് സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരി കുടുംബക്കല്ലറയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/285003/cherupillat-naikaugustyct-passesaway)