---
title: "വടക്കേ കാപ്പിൽ നളിനി അന്തരിച്ചു"
english_title: "#Nalini #passesaway #vadakkekappil"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/284623/nalini-passesaway-vadakkekappil"
published_at: "2025-04-20T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6804a00fc748c_57.jpg"
keywords: []
---

# വടക്കേ കാപ്പിൽ നളിനി അന്തരിച്ചു

> **Lead Summary:** **അത്തോളി : [ **വടക്കേ കാപ്പിൽ പരേതനായ വേലായുധൻ (ദിനപ്രഭ)ന്റെ ഭാര്യ നളിനി അന്തരിച്ചു.

## Article Content

**അത്തോളി : [ **വടക്കേ കാപ്പിൽ പരേതനായ വേലായുധൻ (ദിനപ്രഭ)ന്റെ ഭാര്യ നളിനി അന്തരിച്ചു.

മക്കൾ: സതീഷ് ബാബു (റിട്ടയേർഡ് എച്ച്.എം ജി എച്ച് എസ് എസ് വാഴക്കാട് ) ദിനേഷ് വി കെ (റിട്ടയേർഡ് ഫാർമസിസ്റ്റ് സ്റ്റോർകീപ്പർ W&C ആശുപത്രി ).

സുരേഷ് ബാബു വി.കെ.( Eye tex) മരുമക്കൾ: ജയന്തി (കാർഷിക വികസന ബേങ്ക് കൊയിലാണ്ടി) ഷൈനി (ജില്ലാ ട്രഷറി കോഴിക്കോട്) ഷൈനി (കൊശമറ്റം അത്തോളി).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/284623/nalini-passesaway-vadakkekappil)