കോട്ടൂർ : (kozhikode.truevisionnews.com) കോട്ടൂർ ഗ്രമാപഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
അക്രഡിറ്റഡ് എൻജിനിയർ, ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് (SC സംവരണം) എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
അഭിമുഖം ഏപ്രിൽ 28 ന് രാവിലെ 11 മണിക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.
#Recruitment #made #various #posts #EmploymentGuaranteeDepartment #KottoorGramaPanchayat