പുത്തഞ്ചേരി : (kozhikode.truevisionnews.com) കണ്ടമ്പത്ത് ദേവകി അമ്മ (ചാലൂർ)(72) അന്തരിച്ചു.
ഭർത്താവ്:ചാലൂർ ബലരാമ മേനോക്കി മക്കൾ :ദയാൽ, ദീപ ജയചന്ദ്രൻ, ദയ ഹരീഷ് (പ്രിൻസിപ്പൽ, ആദർശ ഹിന്ദി മഹാവിദ്യാലയം, ബാലുശ്ശേരി ).
മരുമക്കൾ :ജയചന്ദ്രൻ (റിട്ടയെർഡ് ആർമി ),ഹരീഷ് (റിട്ടയെർഡ് ആർമി ),
സഹോദരങ്ങൾ :പരേനായ അച്ചുതകുറുപ്പ് (റിട്ട. പോലിസ് സബ് ഇൻസ്‌പെക്ടർ, ലക്ഷദ്വീപ്), കുട്ടികൃഷ്ണക്കുറുപ്പ് (റിട്ട. ക്യാപ്റ്റൻ, ഇന്ത്യൻ ആർമി), പരേതയായ തിരുമംഗലത്ത് കല്യാണി അമ്മ,പരേതയായ മുണ്ടങ്കണ്ടി മാധവി അമ്മ, രാമക്കുറുപ്പ്, രാഘവക്കുറുപ്പ്.
#DevakiAmma #passesaway #Kandam