#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ, സി കെ വിനീത് ഉദ്ഘാടനം ചെയ്യും
Dec 19, 2024 10:20 PM | By VIPIN P V

ബേപ്പൂര്‍: (kozhikode.truevisionnews.com) ഡിസംബര്‍ 27 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ മുന്നോടിയായി ബേപ്പൂര്‍ ബീച്ചില്‍ നാളെ വൈകിട്ട് അഞ്ചിന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും.

ഉദ്ഘാടനം ഫുട്‌ബോള്‍ താരം സി കെ വിനീത് നിര്‍വഹിക്കും. എട്ടു വീതം പുരുഷ, വനിതാ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ഡിസംബര്‍ 21ന് കോഴിക്കോട് നഗരത്തില്‍ സ്‌കേറ്റിംഗും 22ന് മിനി മാരത്തണും അരങ്ങേറും.

രാവിലെ ആറു മണിക്ക് കോഴിക്കോട് നിന്നാരംഭിച്ച് ബേപ്പൂരില്‍ സമാപിക്കുന്ന രീതിയിലാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുക.

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍ നടക്കും.

ഡിസംബര്‍ 27ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ പതാകയും വഹിച്ചുള്ള സൈക്ലിംഗും നടക്കും.

#BeypurWaterFest #Footballtournament #tomorrow #CKVineeth #inaugurate

Next TV

Related Stories
#ShuttleBadmintonTournament | സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റ്

Dec 19, 2024 10:34 PM

#ShuttleBadmintonTournament | സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി ഷട്ടില്‍ ബാഡ്മിന്റ്‌റണ്‍ ടൂര്‍ണമെന്റ്

ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത...

Read More >>
#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

Dec 19, 2024 10:32 PM

#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക്...

Read More >>
#BeypurBeach | സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

Dec 19, 2024 09:52 PM

#BeypurBeach | സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

ബേപ്പൂര്‍ ബീച്ചിന്റെ ആദ്യഘട്ട ടൂറിസം നവീകരണ പദ്ധതിയാണ്...

Read More >>
#BeypurInternationalWaterFest | ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാൻ സാധിച്ചു - മന്ത്രി പി എ മുഹമ്മദ് റിയാസ്

Dec 19, 2024 09:42 PM

#BeypurInternationalWaterFest | ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാൻ സാധിച്ചു - മന്ത്രി പി എ മുഹമ്മദ് റിയാസ്

ബേപ്പൂര്‍ ബീച്ച്, ചാലിയം ബീച്ച്, നല്ലൂര്‍ മിനി സ്റ്റേഡിയം എന്നീ വേദികളില്‍ മൂന്ന് ദിവസങ്ങളിലായി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 28, 29...

Read More >>
#accident | കൊയിലാണ്ടിയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Dec 19, 2024 11:11 AM

#accident | കൊയിലാണ്ടിയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ഒരാൾക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേർക്കും...

Read More >>
#WalkarooFoundation | കിനാലൂർ ജി യു പി സ്കൂളിന് ആറ് കമ്പ്യൂട്ടറുകൾ സമർപ്പിച്ച് വാക്ക് റൂ ഫൗണ്ടേഷൻ

Dec 18, 2024 05:02 PM

#WalkarooFoundation | കിനാലൂർ ജി യു പി സ്കൂളിന് ആറ് കമ്പ്യൂട്ടറുകൾ സമർപ്പിച്ച് വാക്ക് റൂ ഫൗണ്ടേഷൻ

പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ. ഇസ്മയിൽ രാരോത്ത് ചടങ്ങിൽ അധ്യക്ഷം...

Read More >>
Top Stories

Entertainment News