സിയസ്കോ - അഭയം പദ്ധതി: 12-ാമത് വീടിന് തറക്കല്ലിട്ടു

സിയസ്കോ - അഭയം പദ്ധതി: 12-ാമത് വീടിന് തറക്കല്ലിട്ടു
May 26, 2025 09:55 PM | By Susmitha Surendran

കോഴിക്കോട്: (kozhikode.truevisionnews.com)  സിയസ്കൊ അഭയം പദ്ധതിയുടെ ഭാഗമായി 12-ാമത് വീടിന് തറക്കല്ലിടൽ കർമ്മം നടത്തി. നല്ലളം ഫാമിലി പാലസ് ഓഡിറ്റോറിയം റോഡിൽ മുല്ല വീട്ടിൽ മുഹമ്മദ് റോഡ് ചിറ്റനാരി പറമ്പിൽ നിർദ്ധന കുടുംബത്തിന് വീട്  നിർമ്മിക്കുന്നതിനായി തറയിടൽ കർമ്മം യുവ സംരംഭകനും സാൽപീഡോ ഡയറക്ടർ ടി പി നാസിം ബക്കർ നിർവ്വഹിച്ചു.

സിയസ്കോ പ്രസിഡണ്ട് സി.ബി.വി.സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. സിയസ്കൊ ജനറൽ സിക്രട്ടറി എം.വി. ഫസൽ റഹ്മാൻ, വൈസ് പ്രസിഡണ്ട്മാരായ കെ. നൗഷാദ് അലി, കെ. കെ. മുസ്തഫ, ടീ.പി ഇമ്രാൻ, അഭയം ചെയർമാൻ ബാബു കെൻസ, കൺവീനർ പി.എം. മെഹബൂബ്, ബി.വി മാമുകോയ, പി.എൻ. വലിദ്, ആദം കാതിരിയകം, ഇ.വി. മാലിക്ക്, കെ വി ബാരക്, സി. ഇ.വി ഗഫൂർ, എ. എം അഫ്സൽ എന്നിവർ പ്രസംഗിച്ചു.

Ciasko Abhayam Project Foundation stone laid 12th house

Next TV

Related Stories
ടുറിസം വികസനം ലക്ഷ്യം: മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്

May 30, 2025 08:30 PM

ടുറിസം വികസനം ലക്ഷ്യം: മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്

മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30...

Read More >>
സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി

May 28, 2025 11:09 PM

സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി

സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ...

Read More >>
മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽകരണവും

May 22, 2025 09:07 PM

മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽകരണവും

മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു....

Read More >>
'രാജിവ് ഗാന്ധി ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഉൾപ്പെടെ വൻ വികസന കാഴ്ച്ചപ്പാടാടെ നയിച്ച നേതാവ്'- ഇ അശോകൻ

May 22, 2025 09:03 PM

'രാജിവ് ഗാന്ധി ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഉൾപ്പെടെ വൻ വികസന കാഴ്ച്ചപ്പാടാടെ നയിച്ച നേതാവ്'- ഇ അശോകൻ

വൻ വികസാന കാഴ്ച്ചപ്പടാ ടെ രാജ്യത്തെ നയിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെന്ന് ഡി.സി സി ജനറൽ സെക്രട്ടറി ഇ അശോകൻ...

Read More >>
 രാജീവ് ഗാന്ധി രക്തസാക്ഷി ദിനം; ഭീകര വിരുദ്ധ പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി

May 21, 2025 10:45 PM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം; ഭീകര വിരുദ്ധ പ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി

രാജീവ് ഗാന്ധിരക്തസാക്ഷി ദിനത്തിൽ അത്തോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഭീകരവിരുദ്ധ...

Read More >>
Top Stories