#SchoolArtsFestival | കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവം: പ്രൗഡോജ്ജ്വല തുടക്കം

#SchoolArtsFestival | കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവം: പ്രൗഡോജ്ജ്വല തുടക്കം
Oct 29, 2024 05:51 PM | By VIPIN P V

കൊടുവള്ളി / നരിക്കുനി: (newskozhikode.in) കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവത്തിന്ന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഡോജ്ജ്വല തുടക്കം.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ സന്തോഷ് മാസ്റ്റർ അധ്യക്ഷനായി.

കലോത്സവ ലോഗോ രൂപ കൽപ്പന ചെയ്ത എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി വിദ്യാത്ഥിനി നി ഫാത്തിമ ഹനക്കുള്ള ഉപഹാരം ബോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്റർ സമ്മാനിച്ചു. എ. ഇ. ഒ, സി.പി അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു.

കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ സാജിദത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം ഷറഫുന്നിസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ധീഖലി, ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഫാത്തിമ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സോഷ്മ സുർജിത്ത്, ഷൈനി തായാട്ട്,

പി. കെ. ഇ ചന്ദ്രൻ, ഇ.എം വാസുദേവൻ, സി.പി അബ്ദുൽ അസീസ്, ഫെബിന അബ്ദുൽ അസീസ്, സി.ബി നിഖിത , സ്കൂൾ മാനേജർ പി.കെ സുലൈമാൻ മാസ്റ്റർ, എച്ച് എം ഫോറം കൺവീനർ കെ. കെ റഷീദ്, പ്രിൻസിപ്പൽ കോഡിനേഷൻ ചെയർമാൻ എം മുഹമ്മദലി, പി. ടി. എ പ്രസിഡൻ്റ് സലീം മുട്ടാഞ്ചേരി, കോഡിനേഷൻ കമ്മറ്റി ചെയർമാൻ ഫൈസൽ പടനിലം, കൺവീനർ ഹിഫ്‌സു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ എം സിറാജുദ്ദീൻ സ്വാഗതവും

സ്വീകരണ കമ്മിറ്റി കൺവീനർ ഹക്കീം വെണ്ണക്കാട് നന്ദിയും പറഞ്ഞു.

#Koduvalli #Subdistrict #SchoolArtsFestival #Proud #start

Next TV

Related Stories
#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

Dec 30, 2024 01:50 PM

#Freetraining | എൽ എസ് എസ്, യു എസ് എസ് സൗജന്യ പരിശീലനം

ബാലുശ്ശേരി ഗ്രീൻ അറീനയിൽ വെച്ച് നടക്കുന്ന പരിശീലന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
#AtholiCooperativHospital  | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

Dec 29, 2024 03:29 PM

#AtholiCooperativHospital | സഹകരണ ആശുപത്രി ജനറൽ ബോഡിയും ഓപ്പറേഷൻ റിയേറ്ററിന്റെ ഉദ്ഘാടനവും നടത്തി

പന്തലായി നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബാബുരാജ്, ആശുപത്രി ഭരണ സമിതി മുൻ പ്രസിഡന്റ് കെ.കെ.ബാബു മാസ്റ്റർ എന്നിവർ...

Read More >>
#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

Dec 29, 2024 03:26 PM

#CPIM | സിപിഐഎം കൂടത്തായി ലോക്കൽ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു

ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ രാധാകൃഷ്ണൻ,ടി. സി വാസു,ലോക്കൽ കമ്മിറ്റി അംഗം റീന പി. ജി എന്നിവർ...

Read More >>
#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

Dec 28, 2024 01:15 PM

#IyyacheryKunhikrishnan | ലഹരിക്കെതിരെ മതനേതാക്കൾ രംഗത്തിറങ്ങണം - ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

എൽ എൻ എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം...

Read More >>
#BeypurInternationalWaterFestival  | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

Dec 27, 2024 08:46 PM

#BeypurInternationalWaterFestival | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ആദ്യ വര്‍ഷത്തെ വിജയത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തില്‍ ടൂറിസം വകുപ്പ് ഒരു കോടി...

Read More >>
Top Stories

News Roundup