കോഴിക്കോട് : (newskozhikode.in) ഫിലമെന്റ് കലാ സാഹിത്യ വേദിയുടെ യുവപ്രതിഭാ പുരസ്ക്കാരം പ്രശസ്ത സിനിമാ സീരിയൽ നടൻ വിനോദ് കോവൂർ ഗായിക ലസ്ന വിലാസന് സമ്മാനിച്ചു.
2022 ഇൽ ഗായകരെ ഇതിലെ എന്ന സംഗീത മത്സരത്തിൽ സൂപ്പർ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് വേൾഡ് റെക്കോർഡ് ഇൽ സ്ഥാനം പിടിച്ച ലസ്ന വിലാസൻ വേദവ്യാസ വിദ്യാലയം മലാപ്പറമ്പ കോഴിക്കോട് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക കൂടിയാണ്.
ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ഭാരവാഹികളായ അജികുമാർ പനമരം രഞ്ജിത്ത് എസ് കരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#Filament #youngTalentAward #LasnaVilas