#straydog | കോഴിക്കോട് ഉള്ളേരിയിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു, സംഭവം രാത്രി ഏഴ് മണിയോടെ

#straydog | കോഴിക്കോട് ഉള്ളേരിയിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു, സംഭവം രാത്രി ഏഴ് മണിയോടെ
Oct 20, 2024 10:03 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) ഉള്ളിയേരിയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. രാത്രി 7 മണിയോടെയാണ് സംഭവം. ഉള്ളിയേരി ടൗണിൽ വെച്ച് തെരുവുനായ ഏഴോളം പേരെയാണ് കടിച്ച് പരിക്കേൽപ്പിച്ചത്.

തെരുവുനായയുടെ ആക്രമണത്തിൽ ഉള്ളിയേരി സ്വദേശികളായ ഷിജു (40), ബാബു (59) ശുജീഷ് (42) മൊടക്കല്ലൂർ സ്വദേശി പുരുഷോത്തമൻ (53), കോമത്ത്കര സ്വദേശിനി അഷി (30) എന്നിവർക്കാണ് കടിയേറ്റത്.

പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

നായയുടെ ആക്രമണത്തിൽ തലയ്ക്ക് കടിയേറ്റ ശുജീഷിനെ 2 കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി.

ആളുകളുടെ പിറകെ പോയി ചാടിവീണ് കടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പലർക്കും കൈയ്ക്കും വയറിനുമാണ് കടിയേറ്റിരിക്കുന്നത്.

#straydog #attack #Ulleri #Kozhikode #Severalpeople #bitten #incident

Next TV

Related Stories
#cannabis | പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; ക​ഞ്ചാ​വ് സ​ഹി​തം യുവാവ് അറസ്റ്റിൽ

Oct 21, 2024 09:20 PM

#cannabis | പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; ക​ഞ്ചാ​വ് സ​ഹി​തം യുവാവ് അറസ്റ്റിൽ

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ 4,680 രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്ന് ​പൊ​ലീ​സ്...

Read More >>
#SnehilKumarSingh | ആപ്ദമിത്രയുടേത് മാതൃകാപരമായ പ്രവർത്തനം - ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്

Oct 18, 2024 02:43 PM

#SnehilKumarSingh | ആപ്ദമിത്രയുടേത് മാതൃകാപരമായ പ്രവർത്തനം - ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്

മികച്ച പരിശീലനം നേടിയ ആപ്ദമിത്ര സന്നദ്ധ സേവകരുടെ പ്രവർത്തനം ദുരന്തമുഖത്ത് വലിയ ആശ്വാസമാണെന്നും അദ്ദേഹം...

Read More >>
#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

Oct 17, 2024 09:55 PM

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ...

Read More >>
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News