#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി
Oct 17, 2024 02:13 PM | By VIPIN P V

കൊയിലാണ്ടി: (kozhikode.truevisionnews.com)വിട്രസ്റ്റ് കണ്ണാശുപത്രിയും പുളിക്കൽ എബി ലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾസും സംയുക്തമാ യി അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി.

വിട്രസ്റ്റ് കണ്ണാശുപത്രിയുടെ സമീപത്ത് വെച്ച് സി.ഐ ശ്രീലാൽ ചന്ദ്രശേഖർ റാലി ഫ്ളാഗ് ഓഫ് ചെയ്തു.

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു.

വിട്രസ്റ്റ് എജുക്കേഷണൽ ഇൻസ്റ്റിട്യൂട്ട് പ്രിൻസിപ്പൽ സന്തുജ് ലാൽ സ്വാഗതം പറഞ്ഞു. എ.പി ഇസ്മയിൽ, പി.ടി. ഷബ എന്നിവർ പ്രസംഗിച്ചു.

#International #WhiteCaneDay #celebration #rally #held

Next TV

Related Stories
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
#ResidenceAssociation | മാലിന്യമുക്ത നവകേരളം: റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു

Oct 15, 2024 07:50 PM

#ResidenceAssociation | മാലിന്യമുക്ത നവകേരളം: റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പ്രസിഡൻറ് അസോസിയേഷനുകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളും യോഗത്തിൽ...

Read More >>
#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

Oct 14, 2024 10:20 PM

#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് ഒക്ടോബര്‍ 20 നകം ലഭിക്കണം. ഫോണ്‍:...

Read More >>
Top Stories










News Roundup