---
title: "#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു"
english_title: "#Kunnamangalam #honored #CKAlikutty"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/243158/kunnamangalam-honored-ckalikutty"
published_at: "2024-10-17T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67109e2e621c0_fdf.jpg"
keywords: []
---

# #CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

> **Lead Summary:** **കുന്നമംഗലം : [**സ്വതന്ത്ര കലാസാംസ്കാരിക സംഘം ( സ്വ. ക. സ ) ഫ്ലോക് ലോർ അവാർഡ് ജേതാവും, മാപ്പിള കലാ അക്കാദമി ദേശീയ ജന: സെക്രട്ടറിയുമായ കുന്നമംഗലം സി കെ ആലി കുട്ടിയെ ആദരിച്ചു.

## Article Content

**കുന്നമംഗലം : [**സ്വതന്ത്ര കലാസാംസ്കാരിക സംഘം ( സ്വ. ക. സ ) ഫ്ലോക് ലോർ അവാർഡ് ജേതാവും, മാപ്പിള കലാ അക്കാദമി ദേശീയ ജന: സെക്രട്ടറിയുമായ കുന്നമംഗലം സി കെ ആലി കുട്ടിയെ ആദരിച്ചു.

സിനി - സീരിയൽ ആർട്ടിസ്റ്റ് തൽഹത്ത് കുന്നമംഗലം അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വ ക സ ജനറൽ സെക്രട്ടറി വേണു തിരുവാമ്പാടി പൊന്നാടയിച്ചു.

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം നടത്തി.

നടൻ വിശ്വൻ മാടശേരി, ഷാഹിർ കാരന്തൂർ, നൂറ, ആർട്ടിസ്റ്റ് രവീന്ദ്രൻ, സഹദേവൻ (റിട്ട. സബ് ഇൻപക്ടർ) രമേഷ് കാരന്തൂർ (റിട്ട. സബ് ഇൻപക്ടർ) തുടങ്ങിയവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/243158/kunnamangalam-honored-ckalikutty)