#malaria | മലമ്പനി: പ്രതിരോധം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്

#malaria | മലമ്പനി: പ്രതിരോധം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്
Jul 20, 2024 09:28 PM | By VIPIN P V

കോ​ഴി​ക്കോ​ട്: (newskozhikode.in) മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത്, കൊ​തു​കു​മൂ​ലം പ​ട​രു​ന്ന മ​ല​മ്പ​നി പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

അ​നോ​ഫി​ല​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ണ്‍ കൊ​തു​കു​ക​ളാ​ണ് മ​ല​മ്പ​നി പ​ര​ത്തു​ന്ന​ത്. പ​നി​യോ​ടൊ​പ്പം ശ​ക്ത​മാ​യ കു​ളി​രും ത​ല​വേ​ദ​ന​യും പേ​ശീ​വേ​ദ​ന​യു​മാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണം.

വി​റ​യ​ലോ​ടെ ആ​രം​ഭി​ച്ച് ശ​ക്ത​മാ​യ പ​നി​യും വി​റ​യ​ലും ദി​വ​സേ​ന​യോ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലോ ആ​വ​ര്‍ത്തി​ക്കാം.

ഇ​തോ​ടൊ​പ്പം മ​നം​പി​ര​ട്ട​ല്‍, ഛർ​ദി, ചു​മ, ത്വ​ക്കി​ലും ക​ണ്ണി​ലും മ​ഞ്ഞ​നി​റം എ​ന്നി​വ​യും ഉ​ണ്ടാ​കാം. ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ര​ക്ത​പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും തേ​ട​ണം.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു​വ​രു​ന്ന​വ​രി​ല്‍ പ​നി​യു​ടെ ല​ക്ഷ​ണം കാ​ണു​ക​യാ​ണെ​ങ്കി​ല്‍ മ​ല​മ്പ​നി​യു​ടെ ര​ക്ത​പ​രി​ശോ​ധ​ന ചെ​യ്യു​ന്ന​ത് ഉ​ചി​ത​മാ​ണ്.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​ല​മ്പ​നി​യു​ടെ രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്. കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക, കൊ​തു​കു​ക​ടി ഏ​ല്‍ക്കാ​തി​രി​ക്കാ​നു​ള്ള സു​ര​ക്ഷ മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം.

#Department #Health #strengthen #prevention #malaria

Next TV

Related Stories
കോഴിക്കോട് എലത്തൂരിൽ ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ച് അമ്മ, അറസ്റ്റിൽ

Mar 21, 2025 08:52 PM

കോഴിക്കോട് എലത്തൂരിൽ ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ച് അമ്മ, അറസ്റ്റിൽ

വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ...

Read More >>
മാലിന്യമുക്ത നവകേരളം: മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Mar 20, 2025 09:22 PM

മാലിന്യമുക്ത നവകേരളം: മാധ്യമ ശില്പശാല സംഘടിപ്പിച്ചു

കെയുഡബ്ല്യൂജെ ജില്ല പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത...

Read More >>
17-കാരിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പിടികൂടി നാട്ടുകാര്‍

Mar 20, 2025 09:10 PM

17-കാരിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പിടികൂടി നാട്ടുകാര്‍

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ്...

Read More >>
ജോർദാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

Mar 19, 2025 09:55 PM

ജോർദാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

ഇതിനകം 27 അന്താരാഷ്‌ട്ര അവാർഡുകൾ മർകസ് ഖുർആൻ അക്കാദമിയെ...

Read More >>
കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

Mar 19, 2025 07:59 PM

കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ്...

Read More >>
Top Stories

News Roundup