#Lokayuktasitting | ലോകായുക്ത സിറ്റിംഗിൽ ഒരു പരാതി പരിഹരിച്ചു; എട്ടെണ്ണം ഓഗസ്റ്റിലേക്ക് മാറ്റി

#Lokayuktasitting | ലോകായുക്ത സിറ്റിംഗിൽ ഒരു പരാതി പരിഹരിച്ചു; എട്ടെണ്ണം ഓഗസ്റ്റിലേക്ക് മാറ്റി
Jun 28, 2024 03:59 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) വെള്ളിയാഴ്ച കോഴിക്കോട് ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ നടന്ന ലോകായുക്ത സിറ്റിംഗിൽ ഒൻപത് കേസുകൾ പരിഗണിച്ചതിൽ ഒന്ന് തീർപ്പാക്കി.

രണ്ട് സാക്ഷികളെ ലോകായുക്ത വിസ്തരിച്ചു. വൈദ്യുതി ബോർഡ് എതിർകക്ഷി ആയി വന്ന പരാതിയിലാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് തീർപ്പ് കൽപ്പിച്ചത്.

ബാക്കിയുള്ള എട്ട് കേസുകൾ ഓഗസ്റ്റ് ഒൻപതിന് നടക്കുന്ന സിറ്റിങ്ങിലേക്ക് മാറ്റി. ഇതിൽ ഒരു കേസിൽ എതിർകക്ഷിക്ക് മറുപടി നൽകാൻ സമയം കൊടുത്തു.

നാല് കേസുകളിൽ എതിർകക്ഷി സമർപ്പിച്ച മറുപടിയിൻമേൽ പരാതിക്കാരന് ബോധിപ്പിക്കാനുള്ളത് പറയാൻ സമയം കൊടുത്തു.

#complaint #resolved #Lokayuktasitting #Eight #moved#August

Next TV

Related Stories
#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

Jul 2, 2024 09:10 PM

#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തിരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാൻ...

Read More >>
#beachhospital | അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ

Jul 2, 2024 08:56 PM

#beachhospital | അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ

ഇ​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 7.30 മു​ത​ലാ​ണ് ഒ.​പി ടി​ക്ക​റ്റ് ന​ൽ​കു​ക. ഇ​തി​ന്...

Read More >>
#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

Jul 2, 2024 08:50 PM

#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. സുമേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എം.വി. മേരി, കെ.എസ്. പ്രജിത, പി.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ...

Read More >>
#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

Jul 2, 2024 08:42 PM

#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

വീ​ട് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് സം​ഘം അ​യ​ല്‍വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ...

Read More >>
#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

Jul 1, 2024 11:18 PM

#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ...

Read More >>
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
Top Stories










Entertainment News