---
title: "#python | കോഴിക്കോട് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി "
english_title: "#python #caught #kitchen #hotel #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/215805/python-caught-kitchen-hotel-kozhikode"
published_at: "2024-06-28T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667eda49f4063_ggfg.jpg"
keywords: []
---

# #python | കോഴിക്കോട് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി 

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് മുക്കത്ത് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് മുക്കത്ത് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

അരീക്കോട് റോഡിലെ പുഴയോരം ഹോട്ടലിൽ നിന്നാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ പിടിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/215805/python-caught-kitchen-hotel-kozhikode)