#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്

#Application | വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ഒറ്റ തവണ ക്യാഷ് അവാര്‍ഡ്
Jun 26, 2024 10:58 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) ജില്ലയില്‍ 2024- 2025 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ സിബിഎസ്ഇ /ഐസിഎസ്ഇ സിലിബസുകളില്‍ പത്താം ക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+/A1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കാം.

serviceonline.gov.in/kerala എന്ന വെബ്‌സൈറ്റില്‍ വഴി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.

അപേക്ഷിച്ചശേഷം അപേക്ഷയുടെ കോപ്പി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495-2771881.

#One #time #cash #award #children #exservicemen

Next TV

Related Stories
#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

Jul 2, 2024 09:10 PM

#SeaAttack | ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; നാളെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യത

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തിരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാൻ...

Read More >>
#beachhospital | അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ

Jul 2, 2024 08:56 PM

#beachhospital | അടിസ്ഥാന സൗകര്യമൊരുക്കാതെ ഒ.പി കൗണ്ടർ; മഴനനഞ്ഞ്, ചളിക്കുളത്തിൽ വരിനിന്ന് രോഗികൾ

ഇ​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ 7.30 മു​ത​ലാ​ണ് ഒ.​പി ടി​ക്ക​റ്റ് ന​ൽ​കു​ക. ഇ​തി​ന്...

Read More >>
#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

Jul 2, 2024 08:50 PM

#literatureworkshop | പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല

യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. സുമേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എം.വി. മേരി, കെ.എസ്. പ്രജിത, പി.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ...

Read More >>
#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

Jul 2, 2024 08:42 PM

#arrest | കാ​റി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 52 കി​ലോ ക​ഞ്ചാ​വുമായി യുവാവ് പിടിയിൽ

വീ​ട് ക​ണ്ടെ​ത്തി​യ പൊ​ലീ​സ് സം​ഘം അ​യ​ല്‍വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ...

Read More >>
#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

Jul 1, 2024 11:18 PM

#RaviVarmaTampuran | പത്രപ്രവർത്തകർ സത്യം പറയാൻ കരുത്തുനേടണം : രവിവര്‍മ്മ തമ്പുരാന്‍

ഓരോ പത്രപ്രവര്‍ത്തകനും പാലും വെളളവും ചേര്‍ന്നതില്‍ നിന്നു പാല്‍ വേര്‍തിരിച്ചെടുക്കുന്ന പക്ഷിയായ ഹംസങ്ങളില്‍ ശ്രേഷ്ഠമായ...

Read More >>
#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

Jun 29, 2024 10:14 PM

#ProjectTechnical | പ്രൊജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം രണ്ടിന്

വേതനം, പ്രതിമാസം 18000 രൂപ. പ്രായപരിധി - 18-36. (അര്‍ഹതയുളളവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)....

Read More >>
Top Stories