കോഴിക്കോട്: (newskozhikode.in) കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശുചിത്വ ദേവനെത്തി.
ലോക സഭാ തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ശ്രഷ്ടിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച ശുചിത്വ സന്ദേശ യാത്രയിലാണ് ശുചിത്വ ദേവനെത്തിയത്.
വ്യത്യസ്ഥമായ അവതരണത്താൽ ശ്രദ്ധേയമായി മുന്നേറുകയാണ് ശുചിത്വ സന്ദേശ യാത്ര.
#God #Cleanliness #descended #Kozhikode