ഉള്ളിയേരി : (kozhikode.truevisionnews.com) പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ ഭാരതീയ സൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാന യാത്രനടത്തി. റൂറൽ ജില്ലാ ഉപാധ്യക്ഷൻ ടി.എ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി മണ്ഡലം പ്രസിഡണ്ട് രാജേഷ് പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു . ശ്രീജിത്ത് എൻ.ആർ,ജയൻ കെ ജോസ് , ശോഭാ രാജൻ, ആർ.എം കുമാരൻ , രാജേഷ് കായണ്ണ , രാജേന്ദ്രൻ കുളങ്ങര, സോമൻ നമ്പ്യാർ, കെ ഭാസ്കരൻ, ശാന്ത, പവിത്രൻ.കെ,ഷൈജ , എന്നിവർ സംസാരിച്ചു.
BJP held pride march