#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി

#Award | വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ച്‌ കവിത സാഹിത്യ കലാവേദി
Oct 17, 2024 09:55 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കവിത സാഹിത്യ കലാവേദിയുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് അവാർഡ് നൽകി ആദരിച്ചു.

കോഴിക്കോട് വേദി ഓടിറ്റൊറിയത്തിൽ വച്ചു നടന്ന ചടങ്ങ് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരൻ വി ആർ സുധീഷ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഗായകൻ വി ടി മുരളി, സാഹിത്യകാരൻ യുകെ കുമാരൻ മാസ്റ്റർ, മുൻ ഡിസിസി പ്രസിഡണ്ട് കെ സി അബു കാവിൽ പി മാധവൻ, കവിത ഗ്രൂപ്പ് പ്രസിഡണ്ട് ബദരി പുനലൂർ, റീജ എംപി, ശങ്കരൻ നടുവണ്ണൂർ, പ്രദീപ് കുമാർ വി ടി, ജഗത്മയൻ ചന്ദ്രപുരി, പി കെ കബീർ സലാല എന്നിവർ സംസാരിച്ചു.

മനുഷ്യാവകാശ പ്രവർത്തക റീജ എം പി.ക്കും, ഗാന്ധി സ്മൃതി പുരസ്കാരം ശങ്കരൻ നടുവണ്ണൂരിനും, നാടക നടൻ വി ടി പ്രദീപ്‌ കുമാറിനും മന്ത്രി എ കെ ശശീന്ദ്രൻ അവാർഡ് നൽകി നൽകി ആദരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ പ്രതിഭകൾക്ക് അഹമ്മദ് ദേവർ കോവിൽ എം എൽ എ, വി ആ ർ സുധീഷ്, യു കെ കുമാരൻമാസ്റ്റർ, വി ടി മുരളി, കെ സി അബു, കവിൽ പി മാധവൻ എന്നിവർ പുരസ്‌കാരം നൽകി.

#KavitaSahityaKalavedi #honors #artistic #talents #who #shown #talent #various #fields

Next TV

Related Stories
#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

Oct 17, 2024 07:46 PM

#rickshawdriver | റിക്ഷാഡ്രൈവർ വേഷത്തിൽ അന്താരാഷ്ട്ര സമ്മേളനത്തെ വിസ്മയിപ്പിച്ച് ‘വീര പെൺകൾ’

സഹകരണം ശാക്തീകരണത്തിന് ഉള്ളതാണെന്നും ദുർബ്ബലരും അസംഘടിതരുമായ വിഭാഗങ്ങൾക്കുള്ള അത്താണിയാണു സഹകരണമെന്നും സ്വന്തം വിജയകഥയിലൂടെ അവർ...

Read More >>
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
Top Stories