---
title: "#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു"
english_title: "#Revenue #District #School #Arts #Festival #Applications #invited #judges"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/242598/revenue-district-school-arts-festival-applications-invited-judges-new"
published_at: "2024-10-14T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d4bf6656bc_kalolsavam.jpg"
keywords: []
---

# #ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട് : ** നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകുന്നതിന് ജില്ലയ്ക്ക് പുറത്തുള്ള യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് : ** നവംബര്‍ 19 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകുന്നതിന് ജില്ലയ്ക്ക് പുറത്തുള്ള യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ ക്ഷണിച്ചു.

അപേക്ഷ csectionddekkd@gmail.com എന്ന ഇ-മെയിലിലേക്ക് ഒക്ടോബര്‍ 20 നകം ലഭിക്കണം. ഫോണ്‍:** 8848588209.**

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/242598/revenue-district-school-arts-festival-applications-invited-judges-new)