#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു
Oct 17, 2024 10:47 AM | By VIPIN P V

കുന്നമംഗലം : (kozhikode.truevisionnews.com)സ്വതന്ത്ര കലാസാംസ്കാരിക സംഘം ( സ്വ. ക. സ ) ഫ്ലോക് ലോർ അവാർഡ് ജേതാവും, മാപ്പിള കലാ അക്കാദമി ദേശീയ ജന: സെക്രട്ടറിയുമായ കുന്നമംഗലം സി കെ ആലി കുട്ടിയെ ആദരിച്ചു.

സിനി - സീരിയൽ ആർട്ടിസ്റ്റ് തൽഹത്ത് കുന്നമംഗലം അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വ ക സ ജനറൽ സെക്രട്ടറി വേണു തിരുവാമ്പാടി പൊന്നാടയിച്ചു.

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം നടത്തി.

നടൻ വിശ്വൻ മാടശേരി, ഷാഹിർ കാരന്തൂർ, നൂറ, ആർട്ടിസ്റ്റ് രവീന്ദ്രൻ, സഹദേവൻ (റിട്ട. സബ് ഇൻപക്ടർ) രമേഷ് കാരന്തൂർ (റിട്ട. സബ് ഇൻപക്ടർ) തുടങ്ങിയവർ ആശംസകൾ നേർന്നു.

#Kunnamangalam #honored #CKAlikutty

Next TV

Related Stories
#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

Oct 17, 2024 02:13 PM

#WhiteCaneDay | അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണവും റാലിയും നടത്തി

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാ ടി നഗരസഭ കൗൺസിലർ പി. രത്നവല്ലി ഉദ്ഘാടനം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
#ResidenceAssociation | മാലിന്യമുക്ത നവകേരളം: റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു

Oct 15, 2024 07:50 PM

#ResidenceAssociation | മാലിന്യമുക്ത നവകേരളം: റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പ്രസിഡൻറ് അസോസിയേഷനുകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളും യോഗത്തിൽ...

Read More >>
#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

Oct 14, 2024 10:20 PM

#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് ഒക്ടോബര്‍ 20 നകം ലഭിക്കണം. ഫോണ്‍:...

Read More >>
Top Stories










News Roundup