#Award | അയ്യപ്പൻ നായർക്ക് ബഹുമുഖ പ്രതിഭാ പുരസ്‌കാരം

#Award | അയ്യപ്പൻ നായർക്ക് ബഹുമുഖ പ്രതിഭാ പുരസ്‌കാരം
Oct 11, 2024 08:06 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം,

കഴിഞ്ഞ് 32 വർഷങ്ങളായി സ്തുത്യർഹമായ രീതിയിലെ ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൺസ്യൂമർ വിജിലൻസ് സെന്റർ ജനറൽ സെക്രട്ടറി എ. അയ്യപ്പൻ നായർ അർഹനായി.

വനം വന്യജീവി വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് അയ്യപ്പൻ നായർ പുരസ്കാരം ഏറ്റുവാങ്ങുന്നു.

#AyyappanNair #multifaceted #award

Next TV

Related Stories
#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 17, 2024 10:47 AM

#CKAlikutty | കുന്നമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

സിനി ആർട്ടിസ്റ്റ് ശുഭ ബാബു,സാമൂഹ്യ പ്രവർത്തകൻ ജോൺ സി സി എന്നിവർ ഉപഹാര സമർപ്പണം...

Read More >>
#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

Oct 17, 2024 09:04 AM

#Camp | കോഴിക്കോട് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർവീസ് ക്യാംപ്

അംഗീകൃത ഡീലർമാർ വിവിധ യന്ത്രങ്ങൾക്കാവശ്യമായ സ്പെയർ പാർട്സുകളുടെ ലഭ്യത...

Read More >>
#ResidenceAssociation | മാലിന്യമുക്ത നവകേരളം: റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു

Oct 15, 2024 07:50 PM

#ResidenceAssociation | മാലിന്യമുക്ത നവകേരളം: റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്നു

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പ്രസിഡൻറ് അസോസിയേഷനുകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങളും യോഗത്തിൽ...

Read More >>
#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

Oct 14, 2024 10:20 PM

#ArtsFestival | റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാകാൻ അപേക്ഷ ക്ഷണിച്ചു

അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് ഒക്ടോബര്‍ 20 നകം ലഭിക്കണം. ഫോണ്‍:...

Read More >>
Top Stories










Entertainment News