#attemptedmurder | ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

#attemptedmurder | ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
Aug 5, 2024 04:14 PM | By VIPIN P V

മുക്കം(കോഴിക്കോട്): (kozhikode.truevisionnews.com) വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ച് പോലീസ്.

ബൈക്കും കാറും തട്ടിയതിലുണ്ടായ തര്‍ക്കത്തിനിടയില്‍ കാറിനുമുന്‍പില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.

മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിന്‍ഷാദിനെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ നിര്‍ത്താതെപോയി. കാറോടിച്ച ഈങ്ങാപ്പുഴ സ്വദേശി ഷാമില്‍, ജംഷീര്‍ എന്നിവര്‍ചേര്‍ന്ന് ബൈക്കുകാരനെ മര്‍ദിച്ചതായി പരാതിയുണ്ട്.

#Attempting #Endanger #biker #hitting #car #police #registered #case #attemptedmurder #Incident

Next TV

Related Stories
#Exercisesystem | കോ​ഴി​ക്കോ​ട് നഗരത്തിലെ കൂടുതൽ പാർക്കിലും സ്കൂളുകളിലും വ്യായാമ സംവിധാനമൊരുങ്ങുന്നു

Sep 9, 2024 09:39 PM

#Exercisesystem | കോ​ഴി​ക്കോ​ട് നഗരത്തിലെ കൂടുതൽ പാർക്കിലും സ്കൂളുകളിലും വ്യായാമ സംവിധാനമൊരുങ്ങുന്നു

ആ​ന​ക്കു​ളം സാം​സ്കാ​രി​ക നി​ല​യം, കോ​വൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​മെ​ന്ന്...

Read More >>
#Karipurairport | വിമാനം വൈകുന്നു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Sep 8, 2024 09:35 PM

#Karipurairport | വിമാനം വൈകുന്നു; കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

വിമാനത്തിലെ യാത്രക്കാരിൽ നൂറിലേറെ പേർ ഉംറ തീർഥാടകരാണ്. ആകെ 189 യാത്രക്കാരാണ് വിമാനത്തിൽ...

Read More >>
#Attemptedrobbery | കോഴിക്കോട് ബീവറേജസ് ഔട്ട്ലറ്റിൽ മോഷണശ്രമം; അന്വേഷണം ആരംഭിച്ചു

Sep 8, 2024 09:28 PM

#Attemptedrobbery | കോഴിക്കോട് ബീവറേജസ് ഔട്ട്ലറ്റിൽ മോഷണശ്രമം; അന്വേഷണം ആരംഭിച്ചു

മോഷണം നടക്കുന്ന സമയത്ത് ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. തിരുവമ്പാടി പൊലീസും എക്സൈസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

Sep 7, 2024 08:57 PM

#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്തിരുന്നു. ഈ പണം ​ഗെയിം കളിക്കാനാണ് ഉപയോ​ഗിച്ചിരുന്നതെന്ന് സഹോ​ദരൻ വൈശാഖ്...

Read More >>
#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

Sep 6, 2024 04:47 PM

#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട് നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രിക്ക് മുന്നില്‍ അര്‍ഹമായ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം...

Read More >>
#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

Sep 5, 2024 11:05 PM

#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

പാർലമെന്റെറി പാർട്ടി ലീഡർ ടി.രനീഷ് കൗൺസിലർമാരായ അനുരാധ തായാട്ട്, രമ്യാസന്തോഷ്, ശിവപ്രസാദ്, സത്യഭാമ, സരിതപറയേരി എന്നിവർ...

Read More >>
Top Stories

News Roundup