---
title: "#footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്"
english_title: "#Selection #trials #footballtraining"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/257560/selection-trials-footballtraining"
published_at: "2024-12-19T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676451ae3c8c1_DFDFD.jpg"
keywords: []
---

# #footballtraining | ഫുട്ബോള്‍ പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍സ്

> **Lead Summary:** **കോഴിക്കോട് : [** കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും,

## Article Content

**കോഴിക്കോട് : [** കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 7 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ദ്വീര്‍ഘകാല ഫുട്ബോള്‍ പരിശീലനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും,

കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിലും ഡിസംബര്‍ 22-ന് രാവിലെ ഏഴ് മണിക്ക് നടക്കും.

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്പ്പോര്‍ട്ട് ഫോട്ടോ, കളിക്കുന്നതിനുള്ള യൂണിഫോം എന്നിവയുമായി അതാത് ഗ്രൗണ്ടുകളില്‍ എത്തണം.

ഫോണ്‍ - 9447318979, 9447883277.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/257560/selection-trials-footballtraining)