#WayanadMudflow | വയനാടിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപയും പത്ത് വീടുകളും നൽകും

#WayanadMudflow | വയനാടിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപയും പത്ത് വീടുകളും നൽകും
Aug 2, 2024 05:41 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കും.

കൂടാതെ,കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നൽകും.

കൂടാതെ സംരംഭകരുടെ കൂട്ടായ്‌മ ബിസിനസ് ക്ലബ് 40 വീടുകൾ നിർമിച്ച് നൽകും. ആദ്യ ഗഡുവായി 3 കോടി നൽകും.

#Kozhikode #DistrictPanchayat #provide #crore #rupees #ten #houses #Wayanad

Next TV

Related Stories
#ecotourism | വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക; നാടിൻ്റെ ടൂറിസം സാധ്യതക്ക് കുട്ടികൾ നിവേദനം എഴുതുന്നു

Dec 21, 2024 10:25 PM

#ecotourism | വേയപ്പാറ ഇക്കോ ടൂറിസം കേന്ദ്രമാക്കുക; നാടിൻ്റെ ടൂറിസം സാധ്യതക്ക് കുട്ടികൾ നിവേദനം എഴുതുന്നു

സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുന്നുകളും മലനിരകളും സന്ദർശിച്ച് പ്രദേശത്തെ ടൂറിസം...

Read More >>
#udf | വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി

Dec 21, 2024 10:22 PM

#udf | വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി

അത്തോളി ഹൈസകൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് വില്ലേജ് ഓഫീസിന് മുന്നിൽ...

Read More >>
 #Protest | പ്രതിഷേധ പ്രകടനവും പൊതുയോഗവും; അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ  പികെഎസ് ബാലുശ്ശേരി ഏരിയ കമ്മിറ്റി

Dec 21, 2024 10:17 PM

#Protest | പ്രതിഷേധ പ്രകടനവും പൊതുയോഗവും; അംബേദ്കറെ അപമാനിച്ച കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് എതിരെ പികെഎസ് ബാലുശ്ശേരി ഏരിയ കമ്മിറ്റി

ഹിന്ദു കോഡ് ബിൽ പാസാവാതിരിക്കാൻ ആണ് ബാമ്പറി മസ്ജിദിനകത്ത് രാമ വിഗ്രഹം ഒളിച്ച് കടത്തിയത് എന്ന് അന്നേ ആക്ഷേപം...

Read More >>
#IconYouthBusinessAward | ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസ്നസ്സ് 2024 വർഷത്തെ അവാർഡ് സമർപ്പിച്ചു

Dec 21, 2024 02:01 PM

#IconYouthBusinessAward | ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസ്നസ്സ് 2024 വർഷത്തെ അവാർഡ് സമർപ്പിച്ചു

വി സുനിൽകുമാർ,ജിജി കെ തോമസ്,എ.വി എം കബീർ, എം അബ്ദുൽ സലാം,എം ബാബുമോൻ, മനാഫ് കാപ്പാട് , അമീർ മുഹമ്മദ് ഷാജി, അക്രം...

Read More >>
#Floodlight | മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു

Dec 20, 2024 11:26 PM

#Floodlight | മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചു

ബാസ്‌കറ്റ് ബോള്‍ മല്‍സരങ്ങള്‍ക്കു പുറമെ, കബഡി, കളരിപ്പയറ്റ് തുടങ്ങിയവയ്ക്കും ഇനി കോര്‍ട്ട്...

Read More >>
#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

Dec 20, 2024 02:42 PM

#BeypurWaterFest | ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്, സി കെ വിനീത് ഉദ്ഘാടനം ചെയ്യും

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മല്‍സരങ്ങള്‍...

Read More >>
Top Stories

Entertainment News