#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത

#InfectiousDiseases | കൂടരഞ്ഞിയിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത നിർദേശം; ഡെങ്കി, മഞ്ഞപ്പിത്ത വ്യാപന സാധ്യത
Jul 3, 2024 02:16 PM | By VIPIN P V

കൂ​ട​ര​ഞ്ഞി: (newskozhikode.in) ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി.

14 വാ​ർ​ഡു​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഡെ​ങ്കി, മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ പ​രി​ശോ​ധി​ച്ച് ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​ട​ച്ചു​പൂ​ട്ടാ​നും നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ കൊ​തു​ക് ജ​ന്യ​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​വേ​ണ്ടി ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം. തി​ള​പ്പി​ച്ച്‌ ആ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണം, കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ൽ, ഫോ​ഗി​ങ് എ​ന്നി​വ ന​ട​ത്തി. വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ചു​മ​ത​ലപ്പെ​ടു​ത്തി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ഓ​രോ വാ​ർ​ഡി​നും 20000 രൂ​പ വീ​തം വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചു.

കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന ഫോ​ഗി​ങ്ങി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ദ​ർ​ശ് ജോ​സ​ഫ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റോ​സ്‌​ലി, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ, ആ​ദി​ഷ് റാ​പി​ഡ് റെ​സ്പോ​ൺ​സ് ടീം ​അം​ഗം ബോ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

#Warning #against #nfectiousdiseases #Risk #dengue #jaundice #spread

Next TV

Related Stories
#Amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Jul 8, 2024 08:53 PM

#Amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ഫറോക്ക് സ്വദേശിയായ മൃദുൽ (12), കണ്ണൂർ സ്വദേശിയായ ദക്ഷിണ (13 ), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ്...

Read More >>
#beachpark | ക​ട​പ്പു​റ​ത്തെ പാ​ർ​ക്ക് ഇ​നി​യു​മ​ക​ലെ: പൊ​റു​തി​മു​ട്ടി സ​മീ​പ​വാ​സി​ക​ൾ

Jul 8, 2024 05:32 PM

#beachpark | ക​ട​പ്പു​റ​ത്തെ പാ​ർ​ക്ക് ഇ​നി​യു​മ​ക​ലെ: പൊ​റു​തി​മു​ട്ടി സ​മീ​പ​വാ​സി​ക​ൾ

1965 സെ​പ്റ്റം​ബ​ർ 19ന്​​ ​അ​ന്ന​ത്തെ മേ​യ​ർ എ. ​ബാ​വു​ട്ടി ഹാ​ജി​യാ​ണ്​ ല​യ​ൺ​സ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്ല​ബി​ന്​ ബീ​ച്ചി​ലെ സ്ഥ​ലം പാ​ർ​ക്കാ​ക്കാ​ൻ...

Read More >>
#Privatebus | നി​യ​മ​ലം​ഘ​നം ന​ട​ത്തി ഓ​ടി​യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

Jul 7, 2024 03:47 PM

#Privatebus | നി​യ​മ​ലം​ഘ​നം ന​ട​ത്തി ഓ​ടി​യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ ആ​റ് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്...

Read More >>
#rescued | ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി

Jul 7, 2024 03:41 PM

#rescued | ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി

കട്ടറുപയോഗിച്ച് ഏറെ സൂക്ഷ്മതയോടെ വളയം മുറിച്ച് മാറ്റിയാണ് വിരൽ...

Read More >>
#Gascylinderexplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:32 PM

#Gascylinderexplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പേസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ

Jul 6, 2024 05:40 PM

#BasheerDay | ബഷീർ: മനുഷ്യരോടൊപ്പം എല്ലാ ജീവികൾക്കും തുല്യ പ്രാധാന്യം നൽകിയ എഴുത്തുകാരൻ

പത്ര പ്രവർത്തകനും എഴുത്തുകാരനുമായ സലാം കല്ലായി ഉദ്ഘാടനം ചെയ്തു. ബഷീർ നെല്ലിയോട്ട്, മുസ്തഫ പുതിയകം, കെ. എം.റാഷിദ്‌ അഹമ്മദ് എന്നിവർ...

Read More >>
Top Stories